Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 264: വരി 264:
തച്ചങ്ങാട്: അന്താരാഷ്ട്രാ തലത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഷാർജ -ഉദുമ മണ്ഡലം കെ.എം.സി.സി കനിവിന്റെ ഉറവയുമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെത്തി.കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി വാട്ടർ കൂളർ നൽകിക്കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കെ.എം.സി.സി. ഭാരവാഹികളും അധ്യാപക അനധ്യാപക ജീവനക്കാരും കുട്ടികളുടെ കൂട്ടവും ചേർന്നാണ് പ്രധാനാധ്യാപിക ഭാരതീഷേണായി വാട്ടർ കൂളർ ഏറ്റുവാങ്ങിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പഠന സഹായം, ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കുള്ള ചികിത്സാ സഹായം, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ധനസഹായ പദ്ധതികൾ, സ്കൂളിനും പൊതുജനങ്ങൾക്കും ഉപകരിക്കുന്ന മറ്റു കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ തച്ചങ്ങാട് സ്കൂളിൽ നടത്താൻ സന്നദ്ധരാണെന്ന് കെ.എം.സി.സി.ഭാരവാഹികൾ തച്ചങ്ങാട് സ്കൂളിൽ നടന്ന വാട്ടർ കൂളർ കൈമാറ്റ ചടങ്ങിൽപ്രഖ്യാപിച്ചു.കെ.എം.സി.സി.ഭാരവാഹികളായ താഹ, കെ.ഇ.എ ബക്കർ, കെ.എം.സി.സി. ജനറൽ സെക്രട്ടറി ഷാഫി തച്ചങ്ങാട്,ബഷീർ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ ,സ്റ്റാഫ് സെക്രട്ടറി മുരളി വി.വി എന്നിവർ സംസാരിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും ഡോ.സുനിൽ കുമാർ കോറോത്ത് നന്ദിയും പറഞ്ഞു.

===ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളമത്സരം_31_08_2019===

[[പ്രമാണം:Digital pokkalam 2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ നിന്ന് ]]
പ്രളയം വരഉത്തി വെച്ച ദുരിതത്തിൽ നിന്നും നമ്മുടെ കേരളം വിമുക്തമാകാത്തതിനാൽ ഈ വർഷത്തെ ഓണാഘോഷം നടന്നില്ല.എങ്കിലും ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം ആഗസറ്റ് 31ന്  സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീമതി.ഭാരതി ഷേണായി നിർവഹിച്ചു. 8, 9, ക്ലാസുകളിൽ നിന്നായി 27 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 9 B ക്ലാസ്സിലെ ക്ലാസിലെ അദ്വൈത് ഒന്നാംസ്ഥാനവും സ്വാസ്തിക്ക് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.മത്സരത്തിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ അഭിലാഷ് രാമൻ , ലിറ്റിൽ കൈറ്റ് മിസ്ട്രസ് സജിത പി എന്നിവർ നേതൃത്വം നൽകി.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962291" എന്ന താളിൽനിന്ന് ശേഖരിച്ചത്