Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 556: വരി 556:
[[പ്രമാണം:12060 bday5 2020.jpg|ലഘുചിത്രം|9 C ക്ലാസ്സിലെ വിദ്യാർത്ഥി സ്വസ്തിക്കിന്റെ രക്ഷിതാവ് ക്ലാസ്സ് ലൈബ്രറിക്കു വേണ്ടി അലമാര നൽകുന്നു. ]]
[[പ്രമാണം:12060 bday5 2020.jpg|ലഘുചിത്രം|9 C ക്ലാസ്സിലെ വിദ്യാർത്ഥി സ്വസ്തിക്കിന്റെ രക്ഷിതാവ് ക്ലാസ്സ് ലൈബ്രറിക്കു വേണ്ടി അലമാര നൽകുന്നു. ]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ്സ് ലൈബ്രറികൾ വിപുലപ്പെടുത്താൻ 9 C ക്ലാസ്സിലെ വിദ്യാർത്ഥി സ്വസ്തിക്കിന്റെ രക്ഷിതാവ് ക്ലാസ്സ് ലൈബ്രറിക്കു വേണ്ടി അലമാര സംഭാവന നൽകി. പ്രധാനാധ്യാപിക ഭാരതി ഷേണായി, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം എന്നിവർ ചേർന്ന് അലമാര ഏറ്റുവാങ്ങി. സ്വസ്തിക്കിന്റെ രക്ഷിതാവും സന്നിഹിതരായിരുന്നു.

===97 SSLC ബാച്ച് വിദ്യാർത്ഥികൾ സ്കൂൾലൈബ്രറിയിലേക്ക്അലമാര നൽകി.(19-03-2020)===
[[പ്രമാണം:12060 bday8 2020.jpg|ലഘുചിത്രം|97 SSLC ബാച്ചിലെ വിദ്യാർത്ഥികൾ അവരുടെ സഹപാഠിയായ സുകുമാരന്റെ സ്മരണയ്ക്ക് ലൈബ്രറിയിലേക്ക്അലമാര നൽകുന്നു. ]]
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 1997 SSLC ബാച്ചിലെ വിദ്യാർത്ഥികൾ 97 SSLC ബാച്ചിലെ വിദ്യാർത്ഥികൾ അവരുടെ സഹപാഠിയായ സുകുമാരന്റെ സ്മരണയ്ക്ക് സ്കൂൾ ലൈബ്രറിയിലേക്ക്അലമാര നൽകി. സ്കൂൾ ലൈബ്രറിയിൽവച്ചു നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാ‍ർ പൂർവ്വ വദ്യാർത്ഥികളിൽ നിന്നും അലമാര ഏറ്റുവാങ്ങി.

==="ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ്  കൊറോണ"തച്ചങ്ങാട്ടെ അവധിക്കാല വിശേഷങ്ങൾ===
==="ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ്  കൊറോണ"തച്ചങ്ങാട്ടെ അവധിക്കാല വിശേഷങ്ങൾ===
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962289" എന്ന താളിൽനിന്ന് ശേഖരിച്ചത്