"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:29, 7 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2020→ആഗസ്റ്റ് 2020
വരി 113: | വരി 113: | ||
||[[പ്രമാണം:28012 SP 2021 031.jpeg|thumb|245px|center|]] | ||[[പ്രമാണം:28012 SP 2021 031.jpeg|thumb|245px|center|]] | ||

{| class="wikitable" | |||

'''ചാന്ദ്രദിന ക്വിസ് വിജയികൾ'''

[[പ്രമാണം:28012 SP 2021 020.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ബി.ആർ.സി. കേരളശാസ്ത്രസാഹിത്യപരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുമായിച്ചേർന്ന് സംഘടിപ്പിച്ച ചാന്ദ്രദിന ഓൺലൈൻ ബഹിരാകാശ ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികൾ വിജയികളായി. ബി.ആർ.സി. തലത്തിൽ നടന്ന മത്സരത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥി സഞ്ജയ്‌കൃഷ്ണ വി. ഒന്നാം സ്ഥാനം നേടി. യു. പി. വിഭാഗത്തിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി അന്ന സണ്ണി മൂന്നാം സ്ഥാനത്തിന് അർഹയായി.''(05/08/2020)''

'''ബഷീർ ദിനാഘോഷം ഓൺലൈനിൽ'''
[[പ്രമാണം:28012 LK 1920 247.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ഓലൈനായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 5 ന് ഓൺലൈൻ ബഷീർ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇരുനൂറിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. അദ്വൈത് ആർ. നായർ, രോഹിത് നിഷാദ്, അന്ന സണ്ണി (യു.പി. വിഭാഗം); മാനവ് യു. എസ്., അനു രാജേഷ്, ആതിര രാജേഷ് (ക്ലാസ്സ്:8); അനാമിക കെ. എസ്., അർച്ചന ബൈജു, പാർവ്വതി ബി. നായർ (ക്ലാസ്സ്:9); അപർണ സാബു, ഗൗരികൃഷ്ണ വി., നന്ദന അനിൽ (ക്ലാസ്സ്:10); വിഷ്ണു നമ്പൂതിരി തോട്ടം, ആൻ മരിയ അനിൽ, അലീന ബിനു (ക്ലാസ്സ്:12) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്ലാസ്സ് തലത്തിൽ രൂപീകരിച്ചിരിക്കുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകൾ വഴി പഠന സാമഗ്രികളും മത്സരാർത്ഥികൾക്ക് ലഭ്യമാക്കിയിരുന്നു. ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത ബഷീർകൃതിയായ [https://youtu.be/fZnaE-r_r8s 'ആനവാരിയും പൊൻകുരിശും'] വായിച്ച അനുഭവം ലിറ്റിൽ കൈറ്റ് അഞ്ജന കൃഷ്ണ ഓൺലൈനിൽ പങ്കുവച്ചു. ''(05/07/2020)''

''''യു.എസ്.എസ്. പരീക്ഷാവിജയികൾ''''
[[പ്രമാണം:28012 SP 2021 026.jpeg|thumb|225px|center| | |||

2019 -20 അദ്ധ്യയനവർഷത്തെ യു.എസ്.എസ്. പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ അനു രാജേഷ്, ആൽബിൻ റെജി എന്നിവർ വിജയികളായി. രണ്ടു പേരും ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. ''(16/07/2020)''

[[പ്രമാണം:28012 SP 2021 021.jpeg|thumb|225px|center|]] | |||

'''ഭക്ഷ്യ സുരക്ഷാ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം'''
[[പ്രമാണം:28012 SP 2021 027.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. 2020 ഏപ്രിൽ, മെയ് മാസങ്ങളിലെ 39 ദിവസത്തേയ്ക്കാണ് കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ അലവൻസ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം മാർച്ച്മാസത്തിൽ അടച്ചിടൽ മുലം നഷ്ടപ്പെട്ട 15 പ്രവൃത്തി ദിവസങ്ങളിലെ കുക്കിംഗ് കോസ്റ്റ് കൂടി അനുവദിച്ചിട്ടുണ്ട്. ഈ അലവൻസുകളെല്ലാം ചേർത്ത് ഭക്ഷ്യധാന്യവും അതോടൊപ്പം 9 ഇന മറ്റ് ഭക്ഷ്യവസ്തുക്കളുമടങ്ങുന്ന ഭക്ഷ്യകിറ്റുകളായാണ് 2019-20 വർഷം സ്ക്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ പേര് ചേർത്തിട്ടുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, അദ്ധ്യാപകരായ പ്രകാശ് ജോർജ് കുര്യൻ, ശൈലജാദേവി കെ. വി., റെജി മാത്യു, ശ്യാംലാൽ വി. എസ്., അനദ്ധ്യാുകരായ ബിനു പി. എം., അനിമോൾ സി. പി. എന്നിവർ കിറ്റുവിതരണത്തിന് നേതൃത്വം നൽകി. (18/07/2020)
]][[പ്രമാണം:28012 SP 2021 028.jpeg|thumb|225px|center|]] | |||