"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
{| class="wikitable"
{| class="wikitable"
|+<div  style="background-color:#E6E6FA;text-align:center;"><big>ജൂലൈമാസ വാർത്തകൾ

|<div  style="background-color:#35FFF4;text-align:center;"><big>'''റോട്ടറി ക്ലബ്ബ് 'പെഡൽ റ്റു സ്ക്കൂൾ' പദ്ധതിയ്ക്ക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ തുടക്കമായി'''</big></div>
|<div  style="background-color:#35FFF4;text-align:center;"><big>[https://keralakaumudi.com/news/news.php?id=340077&u=local-news-ernakulam '''റോട്ടറി ക്ലബ്ബ് 'പെഡൽ റ്റു സ്ക്കൂൾ' പദ്ധതിയ്ക്ക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ തുടക്കമായി''']</big></div>
<p align=justify>റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് പ്രോഗ്രാമായ യൂത്ത് എൻവയൺമെന്റ് ഷെൽറ്റർ (യെസ്) ന്റെ ഭാഗമായി കൂത്താട്ടുകുളം റോട്ടറി ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 'പെഡൽ റ്റു സ്ക്കൂൾ' പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സ്ക്കൂളിനൊരു സൈക്കിൾ ബാങ്ക് ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടമായി അഞ്ച് സൈക്കിളുകൾ കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം സ്ക്കൂളിന് സമർപ്പിച്ചു. റോട്ടറി പ്രവർത്തനവർഷാരംഭമായ ജൂലൈ ഒന്നിന് റോട്ടറി ഡിസ്ട്രിക്ട് മൂവ്വായിരം സൈക്കിളുകൾ വിവിധ സ്ക്കൂളുകൾക്കായി സമ്മാനിക്കും. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ടി. സി. ബേബി, സെക്രട്ടറി പി. ജി. സിനോജ്, ട്രഷറർ ജോസഫ് പാനോക്കാരൻ, ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി ഇ. എം. വർഗ്ഗീസ്, ഡിസ്ട്രിക്ട്  സെക്രട്ടറി ബീജു ജോർജ്, പിറ്റിഎ പ്രസിഡന്റ് പി. ബി. സാജു, പിറ്റിഎ അംഗം കെ. പി. സജികുമാർ, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, റോട്ടറി ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ''(01/07/2020)''</p>

{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/961966" എന്ന താളിൽനിന്ന് ശേഖരിച്ചത്