"ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (39032dvhs എന്ന ഉപയോക്താവ് ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ എന്ന താൾ [[ഡി.വി.വി.എച്ച്.എസ്സ്. എസ്സ്, തലവൂ...)
(ചെ.)No edit summary
വരി 49: വരി 49:
നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പടുത്തുയർത്തിയതാണീ കലാക്ഷേത്രം.
നാട്ടുപ്രമാണിമാരുടേയും ജാതിമതഭേദമന്യേ സകലനാട്ടുകാരുടേയും സഹായസഹകരണത്തോടെയും നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പടുത്തുയർത്തിയതാണീ കലാക്ഷേത്രം.
വിദ്യാദായിനിയും സർവ്വർക്കും ഐശ്വര്യദായിനിയും ആയ ഈ സരസ്വതീക്ഷേത്രം ജില്ലയിലെ മുൻനിരയിലുള്ള സ്കൂളുകളുടെ ശൃംഖലയിൽ അഗ്രഗണ്യമായ സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്.
വിദ്യാദായിനിയും സർവ്വർക്കും ഐശ്വര്യദായിനിയും ആയ ഈ സരസ്വതീക്ഷേത്രം ജില്ലയിലെ മുൻനിരയിലുള്ള സ്കൂളുകളുടെ ശൃംഖലയിൽ അഗ്രഗണ്യമായ സ്ഥാനം കൈവരിച്ചിട്ടുള്ളതാണ്.
ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ശ്രീ ഇട്ടിപണിക്കർ സർ  ആയിരുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ  പ്രഥമാധ്യാപക സ്ഥാനം വഹിക്കുന്നത്  ശ്രീമതി ശ്യാമളാകുമാരിയമ്മ ടീച്ചറാണ്.     വി.എച്ച്.എസ്.സി വരെയുള്ള പഠനം ഇവിടെ നടന്നു വരുന്നു.ഇവിടെ ആകെ 1320 വിദ്യാ൪ത്ഥികളും 69 ജീവനക്കാരും ഉണ്ട്. കൂടാതെ വളരെയധികം  മികവ് പുലർത്തുന്ന ഒരു സ്ഥാപനമാണിത്.  കംപ്യൂട്ട൪ലാബ്,`ലൈബ്രറി,വിഷയാടിസ്ഥാനത്തിൽ റീഡിംഗ്റൂമുകൾ കോപ്പറേറ്റീവ്സൊസൈറ്റി,സി.ഡി.ലൈബ്രററി,ഇൻഡോർ  ആഡിറ്റോറിയം ഉൾപ്പെടെയുള്ള രണ്ട് ആഡിറ്റോറിയവും മറ്റ്
ആദ്യകാലത്ത് ഈ സ്കൂളിന്റെ പ്രഥമാധ്യാപകൻ ശ്രീ ഇട്ടിപണിക്കർ സർ  ആയിരുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ  പ്രഥമാധ്യാപക സ്ഥാനം വഹിക്കുന്നത്  ശ്രീമതി ആർ രമാദേവി ടീച്ചറാണ്.   എച്ച്.എസ്.സി, വി.എച്ച്.എസ്.സി വരെയുള്ള പഠനം ഇവിടെ നടന്നു വരുന്നു.ഇവിടെ ആകെ 1320 വിദ്യാ൪ത്ഥികളും 69 ജീവനക്കാരും ഉണ്ട്. കൂടാതെ വളരെയധികം  മികവ് പുലർത്തുന്ന ഒരു സ്ഥാപനമാണിത്.  കംപ്യൂട്ട൪ലാബ്,`ലൈബ്രറി,വിഷയാടിസ്ഥാനത്തിൽ റീഡിംഗ്റൂമുകൾ കോപ്പറേറ്റീവ്സൊസൈറ്റി,സി.ഡി.ലൈബ്രററി,ഇൻഡോർ  ആഡിറ്റോറിയം ഉൾപ്പെടെയുള്ള രണ്ട് ആഡിറ്റോറിയവും മറ്റ്
 
എല്ലാവിധ സൗകര്യങ്ങളും ഈ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഈസ്കൂളിന്റെ സുവർണജൂബിലി 2002 ൽ വിവിധ ആഘോഷപരിപാടികളോട് കൂടി സമ്പന്നമാക്കിയിരുന്നു. കൂടാതെശാസത്ര ലോകത്തിനും രാഷ്ട്രീയ, സാമൂഹികസാന്വത്തിക  ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പി.ടി.എ-യുടെ സഹായത്തോടെ വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞു.സ്പോർട്സിനു വേണ്ടി സിന്തറ്റിക്ക് ട്രാക്ക്, ബയോഗ്യാസ് പ്ലാ  ,ആധുനിക രീതിയിലുള്ള ലാബുകൾ മഴവെള്ള സംഭരണി എന്നിവ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മികച്ച ഉദാഹരണളാണ്.സ്കാരിക,

വിദ്യാഭ്യാസമേഖലയിലും നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഈ കലാക്ഷേത്രം നാടിന് എന്തുകൊണ്ടും അഭിമാനകരമാണ്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി
വിദ്യാഭ്യാസമേഖലയിലും നിരവധി പ്രതിഭകളെ സൃഷ്ടിച്ച ഈ കലാക്ഷേത്രം നാടിന് എന്തുകൊണ്ടും അഭിമാനകരമാണ്.കൊല്ലം ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളി
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/961402" എന്ന താളിൽനിന്ന് ശേഖരിച്ചത്