Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
=സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21=

=സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20=

സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ-അമൃത
'''സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ-അമൃത'''
===ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.06-08-219===

യുദ്ധഭീകരക്കെതിരായ സന്ദേശങ്ങൾ ഉയർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്ലക്കാർഡുകളേന്തി കുട്ടികൾ അണിനിരന്നു. സോഷ്യൽ ക്ലബ്ബ് കൺവീനർ ശ്രീ.അബൂബക്കർ മാസ്റ്റർ യുദ്ധവിരുദ്ധ പ്രസംഗം നടത്തി.സ്കൂൾ ലീഡർ സ്വാതി കൃഷ്ണ ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.യു.പി. വിദ്യാത്ഥികൾ നിർമ്മിച്ച സഡാക്കോ കൊക്കുകളുടെ പ്രദർശനമൊരുക്കി. യുദ്ധവിരുദ്ധ ഫോട്ടോ പ്രദർശനം സ്കൂൾ ഹാളിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഭാരതിഷേണോയ് ഉദ്ഘാടനം ചെയ്തു.ഉച്ചക്ക് നടന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹിരോഷിമാ ദിന ക്വിസ് മത്സരത്തിൽ ഒമ്പതാം തരം സി യിലെ ദേവിക ഒന്നാം സ്ഥാനവും പത്താം തരം എ യിലെ നീരജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ റേഡിയോയിലൂടെ അഭിലാഷ് രാമൻ യുദ്ധഭീകരതാ വിവരണവും അനുശ്രീ, അമൃത എന്നീ വിദ്യാർത്ഥിനികളുടെ ഹിരോഷിമ അനുസ്മരണ പ്രസംഗങ്ങളും പ്രക്ഷേപണം ചെയ്തു.ശ്രീ.അബൂബക്കർ മാസ്റ്റർ, ഉണ്ണിക്കൃഷണൻ മാസ്റ്റർ, നിർമ്മല ടീച്ചർ, അമൃത ടീച്ചർ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.  

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/961295" എന്ന താളിൽനിന്ന് ശേഖരിച്ചത്