Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 391: വരി 391:
വിവിധ സംഗീത ഉപകരണങ്ങൾ കുട്ടികൾ വായിച്ചു
വിവിധ സംഗീത ഉപകരണങ്ങൾ കുട്ടികൾ വായിച്ചു
സംഗീതദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ പുതിയ അവബോധം സൃഷ്ടിച്ചു.
സംഗീതദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ പുതിയ അവബോധം സൃഷ്ടിച്ചു.
* പ്രതിഭകളെ ആദരിക്കൽ
പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലൂടെ കുട്ടികൾക്ക് പ്രശസ്ത എഴുത്തുകാരി ശ്രീമതി ശ്രീകുമാരി, പ്രശസ്ത ബൈബിൾ നാടക എഴുത്തുകാരനായ ശ്രീ എ കെ പുതുശ്ശേരി ,പ്രശസ്ത സിനിമാ താരവും പൂർവ്വ  വിദ്യാർത്ഥിയുമായ ശ്രീമതി  മുത്തുമണി സോമസുന്ദരം  എന്നീ പ്രശസ്തമായി  സംവദിക്കുവാനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുവാനുമുള്ള അവസരം ലഭിച്ചു.
*സ്കൂൾ ബാൻ്ഡ്
*സ്കൂൾ ബാൻ്ഡ്
21 കുട്ടികൾ അംഗങ്ങളായ സ്കൂൾ ബാൻ്ഡ് ഈ വിദ്യാലയത്തിന് ഒരു മുതൽക്കുട്ടാണ്. വളരെ അച്ചടക്കത്തോടെയെും ഭംഗിയോടെയും സ്കൂൾ ബാൻ്ഡ് തങ്ങളുടെ പ്രകടനം നടത്തി വരുന്നു. സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ക് ദിനം, ശിശു ദിനം എന്നീ പ്രധാന ദിവസങ്ങളിൽ നടത്തിവരുന്ന പരേഡിൽ സ്കൂൾ ബാൻഡ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്.

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/961107" എന്ന താളിൽനിന്ന് ശേഖരിച്ചത്