"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:36, 18 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2020→ജൂലൈ 2020
വരി 90: | വരി 90: | ||
|| | || | ||
<div style="background-color:#E6E6FA;text-align:center;"> '''ഭക്ഷ്യ സുരക്ഷാ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം''' </div>[[പ്രമാണം:28012 SP 2021 027.jpeg|thumb|225px|center| | <div style="background-color:#E6E6FA;text-align:center;"> '''ഭക്ഷ്യ സുരക്ഷാ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം''' </div>[[പ്രമാണം:28012 SP 2021 027.jpeg|thumb|225px|center| | ||
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. 2020 ഏപ്രിൽ, മെയ് മാസങ്ങളിലെ 39 ദിവസത്തേയ്ക്കാണ് കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ അലവൻസ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം മാർച്ച്മാസത്തിൽ അടച്ചിടൽ മുലം നഷ്ടപ്പെട്ട 15 | <p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. 2020 ഏപ്രിൽ, മെയ് മാസങ്ങളിലെ 39 ദിവസത്തേയ്ക്കാണ് കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ അലവൻസ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം മാർച്ച്മാസത്തിൽ അടച്ചിടൽ മുലം നഷ്ടപ്പെട്ട 15 പ്രവൃത്തി ദിവസങ്ങളിലെ കുക്കിംഗ് കോസ്റ്റ് കൂടി അനുവദിച്ചിട്ടുണ്ട്. ഈ അലവൻസുകളെല്ലാം ചേർത്ത് ഭക്ഷ്യധാന്യവും അതോടൊപ്പം 9 ഇന മറ്റ് ഭക്ഷ്യവസ്തുക്കളുമടങ്ങുന്ന ഭക്ഷ്യകിറ്റുകളായാണ് 2019-20 വർഷം സ്ക്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ പേര് ചേർത്തിട്ടുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, അദ്ധ്യാപകരായ പ്രകാശ് ജോർജ് കുര്യൻ, ശൈലജാദേവി കെ. വി., റെജി മാത്യു, ശ്യാംലാൽ വി. എസ്., അനദ്ധ്യാുകരായ ബിനു പി. എം., അനിമോൾ സി. പി. എന്നിവർ കിറ്റുവിതരണത്തിന് നേതൃത്വം നൽകി. (18/07/2020)</p>]][[പ്രമാണം:28012 SP 2021 028.jpeg|thumb|225px|center|]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" |