Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ബഷീർ ദിനം ഓലൈനായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 5 ന്  ഓൺലൈൻ ബഷീർ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇരുനൂറിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. അദ്വൈത് ആർ. നായർ, രോഹിത് നിഷാദ്, അന്ന സണ്ണി (യു.പി. വിഭാഗം); മാനവ് യു. എസ്., അനു രാജേഷ്, ആതിര രാജേഷ് (ക്ലാസ്സ്:8); അനാമിക കെ. എസ്., അർച്ചന ബൈജു,  പാർവ്വതി ബി. നായർ (ക്ലാസ്സ്:9); അപർണ സാബു, ഗൗരികൃഷ്ണ വി., നന്ദന അനിൽ (ക്ലാസ്സ്:10); വിഷ്ണു നമ്പൂതിരി തോട്ടം, ആൻ മരിയ അനിൽ, അലീന ബിനു (ക്ലാസ്സ്:12) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്ലാസ്സ് തലത്തിൽ രൂപീകരിച്ചിരിക്കുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകൾ വഴി പഠന സാമഗ്രികളും മത്സരാർത്ഥികൾക്ക് ലഭ്യമാക്കിയിരുന്നു. ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത ബഷീർകൃതിയായ [https://youtu.be/fZnaE-r_r8s 'ആനവാരിയും പൊൻകുരിശും'] വായിച്ച അനുഭവം ലിറ്റിൽ കൈറ്റ് അഞ്ജന കൃഷ്ണ ഓൺലൈനിൽ പങ്കുവച്ചു. ''(05/07/2020)''

''''അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം''''

[[പ്രമാണം:28012 SP 1920 161.jpeg|thumb|225px|center|

''''യു.എസ്.എസ്. പരീക്ഷാവിജയികൾ''''

[[പ്രമാണം:28012 SP 2021 026.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന രണ്ടാം മിഡ് ടേം പരീക്ഷയിൽ അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അംഗീകാരം. ഹരികൃഷ്ണൻ അശോക്, ആര്യ സുരേഷ്, അശ്വതി മുരളി, നന്ദന രവീന്ദ്രൻ, ഗൗരികൃഷ്ണ വി., കൃഷ്ണ രാജൻ എന്നിവർക്ക് പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സമ്മാനങ്ങൾ വിതരണം ചെയ്തു. ''(02/12/2019)''

2019 -20 അദ്ധ്യയനവർഷത്തെ യു.എസ്.എസ്. പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ അനു രാജേഷ്, ആൽബിൻ റെജി എന്നിവർ വിജയികളായി. രണ്ടു പേരും ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. ''(16/07/2020)''

[[പ്രമാണം:28012 SP 2021 021.jpeg|thumb|225px|center|]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960949" എന്ന താളിൽനിന്ന് ശേഖരിച്ചത്