"ജി.ബി.എച്ച്. എസ്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.എച്ച്. എസ്.എസ്. തിരൂർ (മൂലരൂപം കാണുക)
14:33, 18 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2010→ഭൗതികസൗകര്യങ്ങള്
Gbhsstirur (സംവാദം | സംഭാവനകൾ) |
Gbhsstirur (സംവാദം | സംഭാവനകൾ) |
||
വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
നാല് ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വികസിപ്പിച്ചാല്‍ നീന്തല്‍ കുളമാക്കി മാറ്റാവുന്ന ഒരു കുളവും വിദ്യാലയത്തിലുണ്ട്. | നാല് ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വികസിപ്പിച്ചാല്‍ നീന്തല്‍ കുളമാക്കി മാറ്റാവുന്ന ഒരു കുളവും വിദ്യാലയത്തിലുണ്ട്. | ||
ഹൈസ്കൂളിനു | ഹൈസ്കൂളിനു 3ും ഹയര്‍സെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 H.S ലാബുകളും സ്മാര്‍ട്ട് ക്ലാസ് റൂം ആയി ഉപയൊഗിക്കാം. 4 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 3000ത്തോളം പുസ്തകങ്ങള്‍ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. | ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 3000ത്തോളം പുസ്തകങ്ങള്‍ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. | ||