Jump to content
സഹായം

"എ.യു.പി.എസ്.മനിശ്ശേരി/സയൻ‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
2019-20 അധ്യയന വർഷത്തിൽ സയൻ‌സ് ക്ലബ് മുൻ പ്രധാന അധ്യാപകൻ ശ്രീ വിനോദ് മാഷ് ഉദ്ഘാടനം ചെയ്തു.  ക്ലബ്ബിൻറെ ഭാഗമായി കുട്ടികൾ പല തരത്തിലുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുകയും,  സയൻസ് ക്രാഫ്റ്റ് വർക്കിന്റെ ഭാഗമായി കുട്ടികൾ റോക്കറ്റ് നിർമാണത്തിൽ ഏർപ്പെടുകയും, ചന്ദ്രയാൻ ടു വിൻറെ വിക്ഷേപണ ദിവസം അതിഗംഭീരമായിത്തന്നെ ആഘോഷിക്കുകയും ചെയ്തു.  ആ പരിപാടിയിൽ വിനോദ് മാഷും ഞങ്ങളുടെ സ്കൂളിലെ അധ്യാപികയായിരുന്ന ഗിരിജ ടീച്ചർ പങ്കെടുക്കുകയും ചെയ്തു. ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തി കുട്ടികൾ സ്കിറ്റുകൾ അവതരിപ്പിച്ചു. ഒറ്റപ്പാലം സബ്ജില്ലാ സയൻ‌സ് മേളയിൽ എൽ. പി വിഭാഗത്തിൽ എക്സ്പിരിമെൻറ് ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ എ ഗ്രേഡ്.

<gallery>
<home><pictures><index.jpeg|
index.jpeg|കുറിപ്പ്1
</home></pictures></index.jpeg|
</gallery>
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960628" എന്ന താളിൽനിന്ന് ശേഖരിച്ചത്