Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:

{| class="wikitable"
{| class="wikitable"
|+<div  style="background-color:#F4D2F5;text-align:center;">'''അന്താരാഷ്ട്ര യോഗാദിനാഘോഷം 2020'''</div>
|+<div  style="background-color:#F4D2F5;text-align:center;"><big>'''അന്താരാഷ്ട്ര യോഗാദിനാഘോഷം 2020'''</big></div>
|[[പ്രമാണം:28012 SP 2021 009.jpeg|thumb|100px|]]

<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു. യോഗാദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ 21 മുതൽ കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ യോഗാക്ലാസ്സുകൾ ആരംഭിക്കുന്നു. യോഗാചാര്യൻ രാമൻ മാസ്റ്റർ കൂത്താട്ടുകുളം ആണ് യോഗാക്ലാസ്സുകൾ നയിക്കുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ സുസ്ഥിതിയ്ക്ക് ഉതകുന്ന ലളിതമായ ആസനങ്ങളാണ് പരിചയപ്പെടുത്തുന്നത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ ക്ലാസ്സുകൾ പ്രയോജനപ്പെടുത്താനാവും. സ്ക്കൂളിൽ താല്കാലികമായി സജ്ജീകരിച്ചിരിക്കുന്ന സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്യുന്ന ക്ലാസ്സുകൾ സാമൂഹ്യമാധ്യമ ഗ്രൂപ്പുകൾ വഴി വിദ്യാർത്ഥികളിൽ എത്തിക്കും. സ്ക്കൂളിൽ കഴിഞഞ്ഞ മൂന്നു വർഷമായി പ്രവർത്തിച്ചുവരുന്ന പ‍തഞ്ജലി യോഗാക്ലബ്ബാണ് ഓൺലൈൻ ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്.</p>

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960470" എന്ന താളിൽനിന്ന് ശേഖരിച്ചത്