Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:

{| class="wikitable"
{| class="wikitable"

'''വായനാവാരാഘോഷം'''

[[പ്രമാണം:28012_LK_1920_224.jpeg|thumb|225px|center|
!width="625"|
വായനാവാരാഘോഷം

!width="625"|
ഓൺലൈൻ വായന ക്വിസ്

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാവാരം വിപുലമായ പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു. ക്ലാസ്സ് തല ഗ്രൂപ്പുകളിൽ വായന, കവിതാലാപനം, കവിതാരചന, എന്നീ ഇനങ്ങളിൽ മത്സരം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ അവരുടെ വായനാനുഭവം ഓൺലൈനിൽ പങ്കുവച്ചു. മൊബൈൽ ഫോൺ ഉപയോഗിച്ചും ക്യാമറ ഉപയോഗിച്ചും  വീഡിയോകൾ തയ്യാറാക്കി, എഡിറ്റുചെയ്ത്, ടൈറ്റിലുകൾ ചേർത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ്സ് തലത്തിൽ രൂപീകരിച്ചിരിക്കുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലൂടെ ഈ വീഡിയോകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണുന്നതിനുള്ള അവസരമൊരുക്കി. ലിറ്റിൽ കൈറ്റുകളായ അതുല്യ ഹരി, കൃഷ്ണ രാജൻ, വൈഷ്ണവി എസ്., എയ്ഞ്ചൽ അന്ന ബേബി, പാർവ്വതി ബി. നായർ, അനാമിക കെ.എസ്. എന്നിവർ ഓൺലൈൻ വായനാവാരാഘോഷത്തിന് നേതൃത്വം നൽകി. ''(19/06/2020)''

'''ഓൺലൈൻ വായന ക്വിസ്'''
[[പ്രമാണം:28012_LK_1920_230.jpeg|thumb|225px|center|

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ പഠനപാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി വായനാവാരാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ വായനാ ക്വിസ് സംഘടിപ്പിച്ചു. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ് കൃഷ്ണ രാജന്റെ നേതൃത്വത്തിൽ 30 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ഈ ചോദ്യങ്ങൾ ഗൂഗിൾ ഫോമിലെ 'മെയ്ക്ക് എ ക്വിസ്' സങ്കേതമുപയോഗിച്ച് 4 ഉത്തര ഓപ്ഷനുകളോടുകൂടി ക്വിസ്സാക്കി മാറ്റി. ജൂൺ 25 ഞായറാഴ്ച രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. പങ്കെടുക്കുന്നവർക്ക് ഉടനടി സ്കോർ അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.നൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. ''(22/06/2020)''

[[പ്രമാണം:28012_LK_1920_224.jpeg|thumb|225px|left]]
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാവാരം വിപുലമായ പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു. ക്ലാസ്സ് തല ഗ്രൂപ്പുകളിൽ വായന, കവിതാലാപനം, കവിതാരചന, എന്നീ ഇനങ്ങളിൽ മത്സരം സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ അവരുടെ വായനാനുഭവം ഓൺലൈനിൽ പങ്കുവച്ചു. മൊബൈൽ ഫോൺ ഉപയോഗിച്ചും ക്യാമറ ഉപയോഗിച്ചും  വീഡിയോകൾ തയ്യാറാക്കി, എഡിറ്റുചെയ്ത്, ടൈറ്റിലുകൾ ചേർത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ്സ് തലത്തിൽ രൂപീകരിച്ചിരിക്കുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലൂടെ ഈ വീഡിയോകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണുന്നതിനുള്ള അവസരമൊരുക്കി. ലിറ്റിൽ കൈറ്റുകളായ അതുല്യ ഹരി, കൃഷ്ണ രാജൻ, വൈഷ്ണവി എസ്., എയ്ഞ്ചൽ അന്ന ബേബി, പാർവ്വതി ബി. നായർ, അനാമിക കെ.എസ്. എന്നിവർ ഓൺലൈൻ വായനാവാരാഘോഷത്തിന് നേതൃത്വം നൽകി. ''(19/06/2020)''

'''ഗാന്ധിജയന്തി വാരാഘോഷം - പരിസരശുചീകരണം'''
[[പ്രമാണം:28012 SP 1920 77.jpg|thumb|225px|center|

ഗാന്ധിജയന്തി വാരാഘോഷത്തോട- നുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ പരിസരശുചീകരണം നടന്നു. ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃത്തിയാക്കി. ''(05/10/2019)''

[[പ്രമാണം:28012_LK_1920_230.jpeg|thumb|225px|]]

'''ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്'''
[[പ്രമാണം:28012 SP 1920 78.jpg|thumb|225px|center|

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ പഠനപാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി വായനാവാരാഘോഷത്തോടനുബന്ധിച്ച് ഓൺലൈൻ വായനാ ക്വിസ് സംഘടിപ്പിച്ചു. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റ് കൃഷ്ണ രാജന്റെ നേതൃത്വത്തിൽ 30 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ഈ ചോദ്യങ്ങൾ ഗൂഗിൾ ഫോമിലെ 'മെയ്ക്ക് എ ക്വിസ്' സങ്കേതമുപയോഗിച്ച് 4 ഉത്തര ഓപ്ഷനുകളോടുകൂടി ക്വിസ്സാക്കി മാറ്റി. ജൂൺ 25 ഞായറാഴ്ച രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. പങ്കെടുക്കുന്നവർക്ക് ഉടനടി സ്കോർ അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.നൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. ''(22/06/2020)''

ഗാന്ധിജയന്തി വാരാഘോഷത്തോട- നുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. പി. സജികുമാർ ക്ലാസ്സ് നയിച്ചു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ അനിൽബാബു കെ. എന്നിവർ സംസാരിച്ചു. ''(05/10/2019)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960463" എന്ന താളിൽനിന്ന് ശേഖരിച്ചത്