Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:

{| class="wikitable"
{| class="wikitable"

'''ഉപജില്ലാ സയൻസ് ടാലന്റ് സെർച്ച് പരീക്ഷാവിജയി'''
[[പ്രമാണം:28012 SP 1920 75.jpg|thumb|225px|center|

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂട്ടം അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം'''
[[പ്രമാണം:28012_SP_1920_1.JPG|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി നന്ദന രവീന്ദ്രൻ വടകര സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം നേടി. ''(05/10/2019)''

'''വന്യജീവി വാരാഘോഷം പ്രതിജ്ഞയെടുത്തു.'''
[[പ്രമാണം:28012 SP 1920 76.jpeg|thumb|225px|center|

കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ അക്ഷരമുറ്റം പരിപാടി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മാനേജർ ശ്രീ ശ്രീകുമാരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൂട്ടം സംസ്ഥാന വൈസ് പ്രസി‍ഡന്റ് ശ്രീ ബി. ആർ. മുരളീധരൻ ( ഹൈക്കോടതി സീനിയർ ഗവ. പ്ലീഡർ), സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ ബിനോയി പുരുഷൻ, ജില്ലാപ്രസിഡന്റ് ശ്രീ സ്വാമിനാഥൻ, സംസ്ഥാന രക്ഷാധികാരസമിതി അംഗം ശ്രീമതി ഗ്രേസി തുടങ്ങിയവർ പങ്കെടുത്തു. അക്ഷരമുറ്റം പരിപാടിയുടെ ഭാഗമായി ഇരുപത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ''(02/06/2019)''

'''പ്രവേശനോത്സവം 2019'''
[[പ്രമാണം:28012_SP_1920_2.jpg|thumb|225px|center|

വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അശ്വതി മുരളിയുടെ നേതൃത്വത്തിൽ വന-വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുത്തു. മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പങ്കെടുത്തു. ''(04/10/2019)''

'''ഗാന്ധിജയന്തി വാരാഘോഷം - പരിസരശുചീകരണം'''
[[പ്രമാണം:28012 SP 1920 77.jpg|thumb|225px|center|

2019-20 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ആറാംതീയതി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവ ഗാനത്തോടെ രാവിലെ പത്തുമണിക്ക് ആരംഭിച്ച സമ്മേളനത്തിൽ പി. ടി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. കൂത്താട്ടുകുളം നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സി. എൻ. പ്രഭകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.    ബഹു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം കുട്ടികളെ അറിയിച്ചു. നവാഗതരെ പേരെഴുതിയ ബാഡ്ജുകൾ നൽകി സ്വീകരിച്ചു. യോഗത്തിൽ ഹെഡ്‌മിസ്ട്രസ് ശ്രീമതി ഗീതാദേവി എം. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ കുര്യൻ ജോസഫ് കൃതജ്ഞതയും പറഞ്ഞു. ''(06/06/2019)''

ഗാന്ധിജയന്തി വാരാഘോഷത്തോട- നുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ പരിസരശുചീകരണം നടന്നു. ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃത്തിയാക്കി. ''(05/10/2019)''

'''എസ്. എസ്. എൽ. സി. എ പ്ലസ് ജേതാക്കൾക്ക് അഭിനന്ദനം'''
[[പ്രമാണം:28012_SP_1920_4.jpg|thumb|225px|center|

'''ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്'''
[[പ്രമാണം:28012 SP 1920 78.jpg|thumb|225px|center|

ഗാന്ധിജയന്തി വാരാഘോഷത്തോട- നുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. പി. സജികുമാർ ക്ലാസ്സ് നയിച്ചു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ അനിൽബാബു കെ. എന്നിവർ സംസാരിച്ചു. ''(05/10/2019)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും 2019 മാർച്ചിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ പ്രവേശനോത്സവത്തോടനുബന്ധിച്ച് അഭിനന്ദിച്ചു. പത്തും ഒമ്പതും എട്ടും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവവേദിയിൽ കൂത്താട്ടുകുളം നഗരസഭാംഗം നളിനി ബാലകൃഷ്ണൻ, മാനേജർ ശ്രീകുമാരൻ നമ്പൂതിരി എന്നിവർ ചേർന്ന് അദ്ധ്യാപക രക്ഷാകർത്തൃസമിതി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു.പതിനാറ് വിദ്യാർത്ഥികൾ 10 എ പ്ലസ്സും അഞ്ചും രണ്ടും വിദ്യാർത്ഥികൾ ഒമ്പതും എട്ടും  എ പ്ലസ്സും  നേടിയിരുന്നു.''(06/06/2019)''

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രതിഭകൾക്ക് അഭിനന്ദനം'''
[[പ്രമാണം:28012_SP_1920_3.jpg|thumb|225px|center|

അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പൂർവ്വവിദ്യാർത്ഥികളായ കുമാരി പ്രസീന വി. പി. ( എം. എ. ഇക്കണോമിക്സ് എം. ജി. യൂണിവേഴ്സിറ്റി നാലാം റാങ്ക്), കുമാരി അഭിരാമി അജി ( ബി.ടെക്. സി. എസ്. ഇ., എം. ജി. യൂണിവേഴ്സിറ്റി നാലാം റാങ്ക്), കുമാരി കൃഷ്ണപ്രിയ കെ. ജെ. (ഹയർസെക്കന്ററി ഫുൾ എ പ്ലസ്സ്) എന്നിവരെ 2019 ലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് അനുമോദിച്ചു. .അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെ ഉപഹാരം കൂത്താട്ടുകുളം നഗരസഭ ഉപാദ്ധ്യക്ഷ ശ്രീമതി വിജയ ശിവൻ പ്രതിഭകൾക്ക് സമർപ്പിച്ചു.''(06/06/2019)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960458" എന്ന താളിൽനിന്ന് ശേഖരിച്ചത്