"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:07, 10 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈ 2020→ജൂൺ 2020
വരി 4: | വരി 4: | ||
= സ്ക്കൂൾ വാർത്തകൾ 2020-21= | = സ്ക്കൂൾ വാർത്തകൾ 2020-21= | ||
==ജൂൺ 2020== | ==ജൂൺ 2020== | ||
{| class="wikitable" | |||
|+<div style="background-color:#E6E6FA;text-align:center;"><big>ജൂൺമാസ വാർത്തകൾ | |||
|<div style="background-color:#35FFF4;text-align:center;"><big>''''ഫസ്റ്റ് ബെൽ' ഓൺലെൻ ക്ലാസ്സുകൾക്ക് സൗകര്യമൊരുക്കി ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം'''</big></div> | |||
<p align=justify>കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച 'ഫസ്റ്റ് ബെൽ' ഓൺലെൻ ക്ലാസ്സുകൾക്ക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുന്ന ക്ലാസ്സുകൾ തൽസമയം കാണുന്നതിന് ബുദ്ധി മുട്ടു നേരിടുന്ന ഏതു ക്ലാസ്സിലേയും ഏതു സ്ക്കൂളിലേയും വിദ്യാർത്ഥികൾക്ക് സ്ക്കൂളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തൽസമയ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ആഴ്ചയുടെ അവസാന ദിവസങ്ങളിൽ അതാത് സ്റ്റാന്റേർഡിലെ മുഴുവൻ ക്ലാസ്സുകളും ഒന്നിച്ച് കാണുന്നതിനുള്ള സൗകര്യവും ഉണ്ട്. ബഹു. പിറവം എം.എൽ.എ. അഡ്വ. അനൂപ് ജേക്കബ് അനുവദിച്ച കേബിൾ കണക്ഷനും കൈറ്റ് ഒരുക്കിയിക്കുന്ന സാങ്കേതിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് ഓൺലൈൻ ക്ലാസ്സുകൾനടക്കുന്നത്. ഓൺലൈൻ ക്സാസ്സുകളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിന് ബഹു. എം.എൽ.എ. അഡ്വ. അനൂപ് ജേക്കബ് സ്ക്കൂൾ സന്ദർശിച്ചിരുന്നു. ''(03/06/2020)''</p> | |||
{| class="wikitable" | |||
|- | |||
||[[പ്രമാണം:28012 SP 1920 276.jpeg|thumb|225px|]] | |||
||[[പ്രമാണം:28012 SP 1920 273.jpeg|thumb|225px|]] | |||
||[[പ്രമാണം:28012 SP 1920 274.jpeg|thumb|225px|]] | |||
||[[പ്രമാണം:28012 SP 1920 275.jpeg|thumb|225px|]] | |||
|} | |||
|} | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 21: | വരി 33: | ||
<p align=justify>അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പൂർവ്വവിദ്യാർത്ഥികളായ കുമാരി പ്രസീന വി. പി. ( എം. എ. ഇക്കണോമിക്സ് എം. ജി. യൂണിവേഴ്സിറ്റി നാലാം റാങ്ക്), കുമാരി അഭിരാമി അജി ( ബി.ടെക്. സി. എസ്. ഇ., എം. ജി. യൂണിവേഴ്സിറ്റി നാലാം റാങ്ക്), കുമാരി കൃഷ്ണപ്രിയ കെ. ജെ. (ഹയർസെക്കന്ററി ഫുൾ എ പ്ലസ്സ്) എന്നിവരെ 2019 ലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് അനുമോദിച്ചു. .അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെ ഉപഹാരം കൂത്താട്ടുകുളം നഗരസഭ ഉപാദ്ധ്യക്ഷ ശ്രീമതി വിജയ ശിവൻ പ്രതിഭകൾക്ക് സമർപ്പിച്ചു.''(06/06/2019)''</p>]] | <p align=justify>അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പൂർവ്വവിദ്യാർത്ഥികളായ കുമാരി പ്രസീന വി. പി. ( എം. എ. ഇക്കണോമിക്സ് എം. ജി. യൂണിവേഴ്സിറ്റി നാലാം റാങ്ക്), കുമാരി അഭിരാമി അജി ( ബി.ടെക്. സി. എസ്. ഇ., എം. ജി. യൂണിവേഴ്സിറ്റി നാലാം റാങ്ക്), കുമാരി കൃഷ്ണപ്രിയ കെ. ജെ. (ഹയർസെക്കന്ററി ഫുൾ എ പ്ലസ്സ്) എന്നിവരെ 2019 ലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് അനുമോദിച്ചു. .അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെ ഉപഹാരം കൂത്താട്ടുകുളം നഗരസഭ ഉപാദ്ധ്യക്ഷ ശ്രീമതി വിജയ ശിവൻ പ്രതിഭകൾക്ക് സമർപ്പിച്ചു.''(06/06/2019)''</p>]] | ||
|} | |} | ||
= സ്ക്കൂൾ വാർത്തകൾ 2019-20= | = സ്ക്കൂൾ വാർത്തകൾ 2019-20= | ||
==ജൂൺ 2019== | ==ജൂൺ 2019== |