"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
06:42, 8 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2020→മെയ് 2020
വരി 808: | വരി 808: | ||
{| class="wikitable" | {| class="wikitable" | ||

''' 'കോവിഡ് 19 നോടൊപ്പം പരീക്ഷ' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി.'''
[[പ്രമാണം:28012 SP 1920 281.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നാളെ ആരംഭിക്കുന്ന എസ്.എസ്.എൽ.സി., +1,+2 പരീക്ഷകൾ സുരക്ഷിതമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. സാമൂഹികാകലം പാലിച്ചും മാസ്ക് ധരിച്ചും വ്യക്തി ശുചിത്വം പാലിച്ചും സുരക്ഷിതമായി പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഐ. ആർ. തെർമ്മൽ സ്കാനറുകൾ, ഗ്ലൗസ്, സാനിറ്റെസർ, സോപ്പ്, ഹാന്റ് വാഷ്, മാസ്ക് ഇവയെല്ലാം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ പരീക്ഷാ നടത്തിപ്പിനായി മൈക്രോ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷാദിവസങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും സ്ക്കൂളിൽ ലഭ്യമാകും. ''(25/05/2020)''

[[പ്രമാണം:28012 SP 1920 | [[പ്രമാണം:28012 SP 1920 282.jpeg|thumb|225px|center|]] | ||

[[പ്രമാണം:28012 SP 1920 | [[പ്രമാണം:28012 SP 1920 283.jpeg|thumb|230px|center|]] | ||

'''അക്കാദമിക മികവിന് അംഗീകാരം'''
[[പ്രമാണം:28012 SP 1920 235.jpeg|thumb|225px|center| |
'''അക്കാദമിക മികവിന് അംഗീകാരം'''
[[പ്രമാണം:28012 SP 1920 235.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ രണ്ടാം ടേം പരീക്ഷയിൽ മികച്ച സ്കോർ നേടിയ പത്താം ക്ലാസ്സ് വിദ്യാർത്ഥികളെ അനുമോദിച്ചു. പത്താംക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടന്ന പരീക്ഷാപഠന പരിശീലനക്ലാസ്സ് സന്ദർശനത്തിനിടയിൽ പിറവം എം.എൽ.എ. അനൂപ് ജേക്കബ് ആണ് സമ്മാനങ്ങൾ നൽകി അനുമോദിച്ചത്. ഗൗരി എസ്., നന്ദന രവീന്ദ്രൻ, അശ്വതി മുരളി, നന്ദന ജയകുമാർ, ഹരികൃഷണൻ അശോക്, ആര്യ സുരേഷ്, കൃഷ്ണപ്രിയ എം. എ. എന്നിവരാണ് സമ്മാനാർഹരായത്. ''(04/01/2020)''
]][[പ്രമാണം:28012 SP 1920 236.jpeg|thumb|225px|center|]] |