"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ് (മൂലരൂപം കാണുക)
18:05, 1 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ 2020→ചരിത്രം
വരി 44: | വരി 44: | ||
തിരുവനന്തപുരത്തെ പ്രസിദ്ധമായ ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന കടലോരഗ്രാമമായ തോപ്പിൽ "far from the madding crowd” അന്വർത്ഥമാക്കിക്കൊണ്ട്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനസമുച്ചയമാണ് സെന്റ് റോക്സ് കോൺവെന്റ് സ്കൂൾ. സുരക്ഷിതമായ ചുറ്റുമതിലുകൾക്കള്ളിൽ സെന്റ് റോക്സ് പ്രീപ്രൈമറി (Boys & girls – Unaided), സെന്റ് റോക്സ് ലോവർ പ്രൈമറി (Boys & girls – Govt. Aided), സെന്റ് റോക്സ് ഹൈസ്കൂൾ (V – X girls only-Govt. Aided), സെന്റ് റോക്സ് ഐ.ടി.ഇ (അധ്യാപകപരിശീലന കേന്ദ്രം - പെൺകുട്ടികൾ മാത്രം - Govt. Aided) എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുന്നു. | തിരുവനന്തപുരത്തെ പ്രസിദ്ധമായ ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന കടലോരഗ്രാമമായ തോപ്പിൽ "far from the madding crowd” അന്വർത്ഥമാക്കിക്കൊണ്ട്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനസമുച്ചയമാണ് സെന്റ് റോക്സ് കോൺവെന്റ് സ്കൂൾ. സുരക്ഷിതമായ ചുറ്റുമതിലുകൾക്കള്ളിൽ സെന്റ് റോക്സ് പ്രീപ്രൈമറി (Boys & girls – Unaided), സെന്റ് റോക്സ് ലോവർ പ്രൈമറി (Boys & girls – Govt. Aided), സെന്റ് റോക്സ് ഹൈസ്കൂൾ (V – X girls only-Govt. Aided), സെന്റ് റോക്സ് ഐ.ടി.ഇ (അധ്യാപകപരിശീലന കേന്ദ്രം - പെൺകുട്ടികൾ മാത്രം - Govt. Aided) എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുന്നു. | ||
School Motto : " Look Up to the Heights " | '''''School Motto : " Look Up to the Heights " | ||
Standard from V th to X th (Girls only) | Standard from V th to X th (Girls only) | ||
വരി 51: | വരി 51: | ||
Vision : St Roch’s High School envisions to empower the girl students through God’s love and quality education , fostering in them critical thinking and problem solving abilities which motivate them to be committed and productive citizens in an ever changing global society. | Vision : St Roch’s High School envisions to empower the girl students through God’s love and quality education , fostering in them critical thinking and problem solving abilities which motivate them to be committed and productive citizens in an ever changing global society. | ||
Mission : As ICM educators, our mission to actualize the vision of our ICM foundress – Mother Marie Louise De Meester. We commit ourselves to work in a special way for the development of integrated personality of our students and staff by giving importance to deep faith formation, inculcation of moral and spiritual values and empowering them to create just and humane society. | Mission : As ICM educators, our mission to actualize the vision of our ICM foundress – Mother Marie Louise De Meester. We commit ourselves to work in a special way for the development of integrated personality of our students and staff by giving importance to deep faith formation, inculcation of moral and spiritual values and empowering them to create just and humane society.''' | ||
ഗോവൻപുരോഹിതരുടെ ക്ഷണം സ്വീകരിച്ച് 1924-ൽ തിരുവനന്തപുരത്തെത്തിയ ബൽജിയം ആസ്ഥാനമായുള്ള വിശുദ്ധ അഗസ്തിനിയൻ സഭാംഗങ്ങളായ റവറൻറ് മദർ ഹാരിയറ്റ് നോളെ, മദർ ഗബ്രിയേല, മദർ എലിശ എന്നീ മിഷണറി സഹോദരിമാർ തോപ്പ് എന്ന സ്ഥലത്ത് ഒരു കോൺവെൻറ് സ്ഥാപിച്ചു. തോപ്പിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പാവപ്പെട്ടവരും നിരക്ഷരരുമായ സമൂഹത്തെ അക്ഷരവെളിച്ചം തൂകി കൈപിടിച്ചുയർത്തുവാൻ 1925 ൽസെന്റ് റോക്സ് കോൺവെന്റ് സ്കൂൾ ആരംഭിച്ചു. സാമൂഹിക സാംസ്കാരിക സാമ്പത്തികമേഖലകളിൽ പിന്നാക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളുടെയും മറ്റ സാധാരണക്കാരുടെയും ദുരിതപൂർണ്ണമായ ജീവിതത്തിലേയ്ക്ക് വിജ്ഞാനവളർച്ചയുടെയും വിശ്വാസവളർച്ചയുടെയും പ്രത്യാശാകിരണങ്ങൾ | ഗോവൻപുരോഹിതരുടെ ക്ഷണം സ്വീകരിച്ച് 1924-ൽ തിരുവനന്തപുരത്തെത്തിയ ബൽജിയം ആസ്ഥാനമായുള്ള വിശുദ്ധ അഗസ്തിനിയൻ സഭാംഗങ്ങളായ റവറൻറ് മദർ ഹാരിയറ്റ് നോളെ, മദർ ഗബ്രിയേല, മദർ എലിശ എന്നീ മിഷണറി സഹോദരിമാർ തോപ്പ് എന്ന സ്ഥലത്ത് ഒരു കോൺവെൻറ് സ്ഥാപിച്ചു. തോപ്പിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പാവപ്പെട്ടവരും നിരക്ഷരരുമായ സമൂഹത്തെ അക്ഷരവെളിച്ചം തൂകി കൈപിടിച്ചുയർത്തുവാൻ 1925 ൽസെന്റ് റോക്സ് കോൺവെന്റ് സ്കൂൾ ആരംഭിച്ചു. സാമൂഹിക സാംസ്കാരിക സാമ്പത്തികമേഖലകളിൽ പിന്നാക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളുടെയും മറ്റ സാധാരണക്കാരുടെയും ദുരിതപൂർണ്ണമായ ജീവിതത്തിലേയ്ക്ക് വിജ്ഞാനവളർച്ചയുടെയും വിശ്വാസവളർച്ചയുടെയും പ്രത്യാശാകിരണങ്ങൾ ചൊരിയാൻ സ്കൂൾപ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. | ||
അക്കാലത്ത് തീരപ്രദേശങ്ങളിൽ അടിയ്ക്കടി പടർന്നുപിടിച്ചിരുന്ന കോളറ പോലുള്ള പകർച്ചാവ്യധികൾ ജനസമൂഹത്തെ ഭീതിയിലാഴ്ത്തി. പകർച്ചാവ്യധികളുടെ മധ്യസ്ഥനായ വിശുദ്ധ റോക്കിയിലുള്ള ജനങ്ങളുടെ ദൃഢവിശ്വാസത്തെ മാനിച്ചുകൊണ്ട് അന്നത്തെ മിഷണറി സഹോദരിമാർ സ്കൂളിനും കോൺവെന്റിനും ഔദ്യോഗികമായി "സെന്റ് റോക്സ് ” എന്ന നാമധേയം സ്വീകരിച്ചു. | അക്കാലത്ത് തീരപ്രദേശങ്ങളിൽ അടിയ്ക്കടി പടർന്നുപിടിച്ചിരുന്ന കോളറ പോലുള്ള പകർച്ചാവ്യധികൾ ജനസമൂഹത്തെ ഭീതിയിലാഴ്ത്തി. പകർച്ചാവ്യധികളുടെ മധ്യസ്ഥനായ വിശുദ്ധ റോക്കിയിലുള്ള ജനങ്ങളുടെ ദൃഢവിശ്വാസത്തെ മാനിച്ചുകൊണ്ട് അന്നത്തെ മിഷണറി സഹോദരിമാർ സ്കൂളിനും കോൺവെന്റിനും ഔദ്യോഗികമായി "സെന്റ് റോക്സ് ” എന്ന നാമധേയം സ്വീകരിച്ചു. |