Jump to content
സഹായം

"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഈ സ്കൂളിൻറെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങൾ ICM Sisters എന്ന ചൂരുക്കപ്പേരിൽ അറിയപ്പെടുന്നു.
ഗോവൻപുരോഹിതരുടെ ക്ഷണം സ്വീകരിച്ച്  1924ൽ തിരുവനന്തപുരത്തെത്തിയ അഗസ്തീനിയൻ സന്യാസസഹോദരിമാർ പിൽക്കാലത്ത്, 1964 ലെ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary sisters of the Immaculate Heart of Mary അഥവാ  'മാതാവിന്റെ വിമലഹൃദയ പ്രേഷിതസഹോദരിമാർ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സഭാസ്ഥാപകയായ റവറന്റ് മദർ മരിയ ലൂയിസ് ഡിമീസ്റ്ററുടെ 'option for the poor' എന്ന ആദർശം‍ സാർത്ഥകമാക്കിക്കൊണ്ട് സ്ത്രീകളുടെ പുനരുദ്ധാരണത്തിനുതകുന്ന രീതിയിലുള്ള തയ്യൽ, പാചകം, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം എന്നിവയെല്ലാം പരിശീലിപ്പിക്കുവാനാരംഭിച്ചു. ഒരു സ്ത്രീ വിദ്യാഭ്യാസം നേടിയാൽ അവളിലൂടെ കുടുംബവും, സമൂഹവും വിജ്ഞാനവെളിച്ചത്തിലേയ്ക്ക് ചുവടുവയ്ക്കുമെന്ന ദീർഘവീക്ഷണമാണ് പെൺകുട്ടികൾക്കായി സ്കൂൾ ആരംഭിക്കാൻ പ്രേരണയായത്.
  <font color="blue">'''
ആതുരസേവനം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, കുട്ടികളുടെയും വൃദ്ധരുടെയും പുനരുദ്ധാരണം തുടങ്ങിയ മേഖലകളിൽ തങ്ങളുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്ന ICM സഹോദരിമാർ വിവിധ ഭൂഖണ്ഡങ്ങളിലായി 14 രാജ്യങ്ങളിൽ സഭാപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.
മുൻ മാനേജർമാർ
 
ക്രമ നമ്പർ                      പേര്                              കാലയളവ്
01                മദർ മരിയ സിമോൺ ബോഡെ            1936 - 1937
02              മദർ മരിയ  ഹാരിയറ്റ് നോളെ              1937 - 1939
03              മദർ മരിയ  ഫൊറിയർ ബർഗസ്          1939 - 1946
04              മദർ മരിയ ബിയാട്രിസ് ലാഫത്            1946 - 1948
05              മദർ മരിയ ഗബ്രിയേല ഡി സ്പീഗ്ളർ      1948 - 1954
06              മദർ മരിയ അലോഷ്യാ വാൻ എൽസൻ 1954 - 1958
07              മദർ മരിയ ഫിലോമിന ലാഫത്              1958 - 1964
08              മദർ മരിയ ഗോഡ് ലീവ് പയസ്            1964 - 1966
09              റവറന്റ് സിസ്റ്റർ ആഗ്നസ് ബോവൻസ്    1966 - 1972
10                റവറന്റ് സിസ്റ്റർ അരുൾ പാൽഗു‍ഡി        1972 - 1973
11                റവറന്റ് സിസ്റ്റർ ‍ഗൊൺസാൽവസ് പ്രഭു  1973 - 1974
12                റവറന്റ് സിസ്റ്റർ റോസ് പി.വി.                1974 - 1976
13                റവറന്റ് സിസ്റ്റർ ആനിയമ്മ പുന്നൂസ്        1976 – 1978
14                റവറന്റ് സിസ്റ്റർ മരിയ സ്റ്റെർക്സ്              1978 - 1981
15                റവറന്റ് സിസ്റ്റർ ലീനൊ                          1981 - 1984
16                റവറന്റ് സിസ്റ്റർ സിസിലി                      1984 - 1990
17                റവറന്റ് സിസ്റ്റർ ഡിംഫ്നാ വിൻക്സ്              1990 - 1993
18                റവറന്റ് സിസ്റ്റർ ആനിയമ്മ പുന്നൂസ്        1993 - 2000
19                റവറന്റ് സിസ്റ്റർ റോസ് ആൻ ആന്റണി    2000 - 2019
20              റവറന്റ് സിസ്റ്റർ ആന്റണി അന്നമ്മ          2019 -
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/959746" എന്ന താളിൽനിന്ന് ശേഖരിച്ചത്