Jump to content
സഹായം

"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
വ്യക്തി ശുചിത്വം
 
ഒരു വ്യക്തി തന്റെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വരുകയും അതെ സമയം അവഗണിക്കുകയും ചെയുന്ന ഒരു കാര്യമാണ് വ്യക്തിശുചിത്വം. അതെ മനുഷ്യൻ വ്യക്തിശുചിത്വത്തെപ്പറ്റി ഏറ്റവും കൂടുതൽ വേവലാതിപ്പെടുന്ന ഒരു കാലഘട്ടം അതായത് ഇന്നേവരെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും പ്രതിസന്ധിയേറിയ ഒരു ഘട്ടത്തിലൂടെയാണ് കൊറോണ, (കോവിഡ് 19) മനുഷ്യനെ കൊണ്ടുപോകുന്നത് ഈയൊരു കാലയളവിൽ വ്യക്തിശുചിത്വം എന്നാ വാചകം വീണ്ടും സമൂഹത്തിൽ ചർച്ചയാവുകയാണ്. അതുകൊണ്ട് തന്നെ ഈ അവസരത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടേണ്ട വിഷയമാണിത്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും.

4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/954333" എന്ന താളിൽനിന്ന് ശേഖരിച്ചത്