"സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം. (മൂലരൂപം കാണുക)
12:07, 9 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2010→ചരിത്രം
വരി 39: | വരി 39: | ||
== ചരിത്രം == | '''== ചരിത്രം ==''' | ||
തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന 1817ല്‍ ബെയ്ലി ബംഗ്ലാവില്‍ ചര്‍ച്ച് മിഷണറി സമൂഹം ആരംഭിച്ച ഇംഗ്ലീഷ് ക്ലാസ്സുകളാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് . | തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന 1817ല്‍ ബെയ്ലി ബംഗ്ലാവില്‍ ചര്‍ച്ച് മിഷണറി സമൂഹം ആരംഭിച്ച ഇംഗ്ലീഷ് ക്ലാസ്സുകളാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് . | ||
ഗ്രാമര്‍ | ഗ്രാമര്‍ സ്കൂളെന്ന് ഇത് അറിയപ്പെടാന്‍ തുടങ്ങി . 1838ല്‍ സ്കൂള്‍ ഇന്നതേ സി.എം.എസ് കോളജ് ഇരിക്കുന്ന സ്ഥലമായ ഫെന്‍ ഹില്ലിലേക്ക് മാറ്റപ്പെട്ടു . 1880ല്‍ ഈ വിദ്യാലയം സന്ദര്‍ശിച്ച തിരുവിതാംകൂര്‍ | ||
മഹരാജാവ് ഈ വിദ്യാലയത്തെ നാടിന് വിജ്ഞാനം പകരുന്ന ദീപം എന്നാണ് ഈ വിദ്യാലയത്തെ വിശേഷിപ്പിച്ചത് . 1892 ല്‍ എഫ്.എ ക്ലാസുകള്‍ ആരംഭിച്ചു . 1907 മുതല്‍ സി . എം . എസ് കോളജ് | |||
ഹൈസ്കൂള്‍ എന്ന് അറിയപ്പെട്ന് തുടങ്ങി . 1950 ല്‍ ഇന്ന് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്തേക്ക് തിരിച്ച് മാറ്റപ്പെട്ടു . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||