"മാടപ്പള്ളി സി എസ് യുപിഎസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാടപ്പള്ളി സി എസ് യുപിഎസ്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
12:17, 7 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
Kavitharaj (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ *{{PAGENAME}}/വേദനയുടെ നാളുകൾ |വേദനയുടെ... എന്നാക്കിയിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{പെട്ടെന്ന് മായ്ക്കുക|നിലവിലുള്ള ഫയലിന്റെ പകർപ്പ്}} | |||
{{BoxTop1 | |||
| തലക്കെട്ട്= വേദനയുടെ നാളുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കൂട്ടരേ... കേട്ടുവോ... ലോകം നടുക്കുന്ന | |||
കിരീട ധാരിയാം മാരക വ്യാധിയെ... | |||
അയ്യോ... എന്തൊരു മാരക വില്ലനീ- | |||
ജനതയെയെല്ലാം കൊന്നീടുന്നൂ. | |||
എങ്ങുമിറങ്ങാതാരെയും കാണതെ | |||
രാപ്പകലങ്ങനെ നോക്കിയിരിപ്പൂ | |||
എല്ലാം പൂട്ട് , എവിടെയും പൂട്ട് , | |||
പൂട്ടാത്തൊരിടമതടുക്കള മാത്രം. | |||
യാത്രയതു പറയാൻ പോലുമന്നാവാതേ... | |||
കൂട്ടുകാരെക്കെയും പിരിഞ്ഞു പോയി. | |||
നേരമില്ലെന്നോതി നെട്ടോട്ടമോടിയ | |||
മനുജനിന്നേകിയ വിശ്രമവേളയോ... | |||
പ്രളയം പാതി വിഴുങ്ങിയ മണ്ണിലി. | |||
ദുർ വിധി എന്തിനു ലോകനാഥാ..... | |||
കേടുമരത്തിനിലപൊഴിയും പോൽ മരിച്ചീടുന്നു ജനമത് ദിനവും. | |||
അയലത്തുണ്ണി കരഞ്ഞീടുന്നൂ.... | |||
അവനുടെ അമ്മയെ കാണ്മതിനായ്. | |||
അവനറിയുന്നോ അവനുടെയമ്മ | |||
ഓടിനടപ്പൂ നാടിൻ ജീവനു വേണ്ടി. | |||
കൂട്ടരേ... നമ്മൾ പാലിക്കേണം | |||
നാടിൻ നിയമം മടികൂടാതെ | |||
സമയം വെല്ലാൻ വീട്ടിൽ നമ്മൾ | |||
പല പല കാര്യം ചെയ്തീടേണം. | |||
കൈകൾ നന്നായി കഴുകീടേണം | |||
തുമ്മാൻ മൂക്കും വായും പൊത്തൂ. | |||
വ്യക്തി ശുചിത്വം പാലിക്കേണം | |||
മുറ്റത്തെല്ലാം കൃഷി ചെയ്തീടൂ... | |||
ആരോഗ്യ , സൈനിക സേവകർക്കെക്കെയും | |||
ആദരവേകീടാം നിറമനസ്സോടെ..... | |||
ഒന്നിച്ചീടാം രോഗം തടയാനൊരു | |||
നല്ല നാളയെ വരവേറ്റീടനായ്. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അർച്ചന സുകു | |||
| ക്ലാസ്സ്=7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മാടപ്പള്ളി സി എസ് യുപിഎസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 33308 | |||
| ഉപജില്ല= ചങ്ങനാശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Asokank| തരം= കവിത}} |