Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ശുചിത്വം രോഗത്തിന്റെ ശത്രു/പൂമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=പൂമഴ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പൂമഴ പുതുമഴ പെയ്യുന്നേ
മുറ്റം കടലായ് മാറുന്നേ
കപ്പലിറക്കി കളിയാടാൻ
കുട്ടൻ ചട്ടിയിറങ്ങുന്നേ
പോക്രോം പോക്രോം തവളക്കുട്ടൻ
ചുറ്റും തവളകൾ പാടുന്നേ
മിന്നൽ പിണറുകൾ പുളയുന്നേ
തടിയടി മേളം പൊങ്ങുന്നേ
കാറുകൾ ചീറി പായുന്നേ
മഴവിൽ കാവടി തെളിയുന്നേ
ചെല്ലക്കുന്നിൻ താഴ്വരയിൽ
മയിലുകൾ പീലി വിടർത്തുന്നേ
പൂമഴ പുതുമഴ പെയ്യുന്നേ
തോടും കുളവും നിറയുന്നേ
കാറ്റും കടലുമിരമ്പുന്നേ
കുഞ്ഞയപ്പന് കുളിരുന്നേ
</poem> </center>
{{BoxBottom1
| പേര്=നിഹാര. എന്
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി. യു. പി. സ്കൂൾ മുഴക്കുന്ന്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14871
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=pkgmohan|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/951298" എന്ന താളിൽനിന്ന് ശേഖരിച്ചത്