emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| തലക്കെട്ട്= കൊറോണയുടെ കഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണയുടെ കഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<P>ചൈനയിൽ തുടങ്ങി ലോകത്തുള്ള എല്ലാ രാജ്യങ്ങളെയും പേടിപ്പിച്ച് പകർന്നു നടക്കുകയാണ് ഒരു ഇത്തിരി കുഞ്ഞൻ വൈറസ് ,കൊറോണ.സ്വന്തമായി യാതൊന്നും ചെയ്യാനുള്ള കഴിവില്ലാത്ത ഈ വൈറസിനെ ശക്തമായ ഇലക്ട്രോമൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ കഴിയൂ.കൊറോണ കുടുംബത്തിലെ ഒരു വൈറസ് ആണ് SARS-COV-2. അതുവഴി ഉണ്ടാകുന്ന രോഗമാണ് കോവിഡ്-19. | <P>ചൈനയിൽ തുടങ്ങി ലോകത്തുള്ള എല്ലാ രാജ്യങ്ങളെയും പേടിപ്പിച്ച് പകർന്നു നടക്കുകയാണ് ഒരു ഇത്തിരി കുഞ്ഞൻ വൈറസ് ,കൊറോണ.സ്വന്തമായി യാതൊന്നും ചെയ്യാനുള്ള കഴിവില്ലാത്ത ഈ വൈറസിനെ ശക്തമായ ഇലക്ട്രോമൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ കഴിയൂ.കൊറോണ കുടുംബത്തിലെ ഒരു വൈറസ് ആണ് SARS-COV-2. അതുവഴി ഉണ്ടാകുന്ന രോഗമാണ് കോവിഡ്-19. | ||
കോടിക്കണക്കിന് കോശങ്ങളാണ് നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ പ്രോട്ടീനും ഊർജ്ജവും ഉല്പാദിപ്പിക്കുന്നത് .വൈറസുകൾക്ക് പെരുകാൻ ജീവനുള്ള കോശം ലഭിക്കണം. ദേഹം മുഴുവൻ crown അഥവാ കിരീടത്തിലേതു പോലെ ഉയർന്ന് നിൽക്കുന്ന മുനകൾ ഉള്ളതുകൊണ്ടാണ് ,കൊറോണ വൈറസിന് ആ പേര് ലഭിച്ചത്. പ്രത്യേക തരം പ്രോട്ടീൻ കൊണ്ടാണ് ഈ മുനകൾ നിർമ്മിച്ചിരിക്കുന്നത്.</P> | കോടിക്കണക്കിന് കോശങ്ങളാണ് നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ പ്രോട്ടീനും ഊർജ്ജവും ഉല്പാദിപ്പിക്കുന്നത് .വൈറസുകൾക്ക് പെരുകാൻ ജീവനുള്ള കോശം ലഭിക്കണം. ദേഹം മുഴുവൻ crown അഥവാ കിരീടത്തിലേതു പോലെ ഉയർന്ന് നിൽക്കുന്ന മുനകൾ ഉള്ളതുകൊണ്ടാണ് ,കൊറോണ വൈറസിന് ആ പേര് ലഭിച്ചത്. പ്രത്യേക തരം പ്രോട്ടീൻ കൊണ്ടാണ് ഈ മുനകൾ നിർമ്മിച്ചിരിക്കുന്നത്.</P> |