emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,108
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
<p>ഒരു മനുഷ്യന്റെ, ഒരു ദിവസത്തെ ആരംഭം മുതൽ ശുചിത്വം തുടങ്ങുന്നു. അവൻ ആദ്യമായി ബ്രഷ് ചെയ്യുന്നു, ഇത് ശുചിത്വത്തിന്റെ ആദ്യ പടിയാണ്. ഇവിടുന്നു അങ്ങോട്ട് ഓരോ പ്രവർത്തിയും ശുചിത്വവുമായി ബന്ധപ്പെട്ടതാണ്,(ടോയ്ലറ്റ്, കുളി, വസ്ത്രം, ചെരുപ്പ്) എന്നിങ്ങനെ തുടങ്ങുന്നു, നമ്മുടെ ശുചിത്വത്തിന്റെ മേഖലകൾ. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശുചിത്വം കാത്തുസൂക്ഷിക്കേണ്ടതാണ്. ഈ ശുചിത്വം നമ്മുടെ ഓരോ വ്യക്തിയുടേയും ശുചിത്വമാണ്. ഇതിലുപരി നമ്മൾ സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ, വൃത്തിയുടെ ഒരു നിര തന്നെയുണ്ട്. ആ ശുചിത്വമാണ് മനുഷ്യർ അശ്രദ്ധയാക്കുന്നത്. അതെന്തെന്നാൽ , വീട്ടിലെ മാലിന്യം, വീട്ടിലെ അഴുക്കുകൾ എന്നിങ്ങനെ പലതും നമ്മൾ കൊണ്ട് തള്ളുന്നത്, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും പരിസ്ഥിതിക്ക് ദോഷം വരുന്ന രീതിയിലുമാണ്. ശുചിത്വം നിലനിൽക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് മേൽ പറഞ്ഞ കാര്യങ്ങൾ.</p> | <p>ഒരു മനുഷ്യന്റെ, ഒരു ദിവസത്തെ ആരംഭം മുതൽ ശുചിത്വം തുടങ്ങുന്നു. അവൻ ആദ്യമായി ബ്രഷ് ചെയ്യുന്നു, ഇത് ശുചിത്വത്തിന്റെ ആദ്യ പടിയാണ്. ഇവിടുന്നു അങ്ങോട്ട് ഓരോ പ്രവർത്തിയും ശുചിത്വവുമായി ബന്ധപ്പെട്ടതാണ്,(ടോയ്ലറ്റ്, കുളി, വസ്ത്രം, ചെരുപ്പ്) എന്നിങ്ങനെ തുടങ്ങുന്നു, നമ്മുടെ ശുചിത്വത്തിന്റെ മേഖലകൾ. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശുചിത്വം കാത്തുസൂക്ഷിക്കേണ്ടതാണ്. ഈ ശുചിത്വം നമ്മുടെ ഓരോ വ്യക്തിയുടേയും ശുചിത്വമാണ്. ഇതിലുപരി നമ്മൾ സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ, വൃത്തിയുടെ ഒരു നിര തന്നെയുണ്ട്. ആ ശുചിത്വമാണ് മനുഷ്യർ അശ്രദ്ധയാക്കുന്നത്. അതെന്തെന്നാൽ , വീട്ടിലെ മാലിന്യം, വീട്ടിലെ അഴുക്കുകൾ എന്നിങ്ങനെ പലതും നമ്മൾ കൊണ്ട് തള്ളുന്നത്, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും പരിസ്ഥിതിക്ക് ദോഷം വരുന്ന രീതിയിലുമാണ്. ശുചിത്വം നിലനിൽക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് മേൽ പറഞ്ഞ കാര്യങ്ങൾ.</p> | ||
{{ | {{BoxBottom1 | ||
| പേര്= അജ്‌സൽ സ്വാദിഖ് | | പേര്= അജ്‌സൽ സ്വാദിഖ് | ||
| ക്ലാസ്സ്= 7 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |