Jump to content
സഹായം

"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഉറവിടം തേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
  <center> <poem>
  <center> <poem>
ശ്വസിക്കുന്ന വായുവിലോ അതോ,
ശ്വസിക്കുന്ന വായുവിലോ അതോ,
കുടിക്കുന്ന വെള്ളത്തിലോ?
കുടിക്കുന്ന ജലത്തിലോ?
ചരിക്കുന്ന പാദത്തിലോ അതോ
ചരിക്കുന്ന പാദത്തിലോ അതോ
നടക്കുന്ന വഴികളിലോ?
നടക്കുന്ന വഴികളിലോ?
തുടിക്കുന്ന ഹൃദയത്തിലോ അതോ,
തുടിക്കുന്ന ഹൃത്തിലോ അതോ,
കൊടുക്കുന്ന കരങ്ങളിലോ?
കൊടുക്കുന്ന കരങ്ങളിലോ?
എവിടെ? എവിടെയാണു നിൻ
എവിടെ? എവിടെയാണു നിൻ
വരി 20: വരി 20:
എല്ലാം നഷ്ടപ്പെട്ട ദുരന്തദിനങ്ങളിൽ
എല്ലാം നഷ്ടപ്പെട്ട ദുരന്തദിനങ്ങളിൽ
ശേഷിച്ചവർ ഞങ്ങൾ ഒരുമിച്ചു പാർത്തതും
ശേഷിച്ചവർ ഞങ്ങൾ ഒരുമിച്ചു പാർത്തതും
ഒരുമിച്ചുണ്ടും ഉറങ്ങിയും നീണ്ട നാൾ
ഒരുമിച്ചുണ്ടുമുറങ്ങിയും നീണ്ട നാൾ
ഒരു കൂരയ്ക്കുള്ളിൽ കഴിഞ്ഞതും ഓർക്കുന്നു
ഒരു കൂരയ്ക്കുള്ളിൽ കഴിഞ്ഞതും ഓർക്കുന്നു
അതിജീവനത്തിന്റെ പാതയിലൂടിവർ
അതിജീവനത്തിന്റെ പാതയിലൂടിവർ
നവ കേരളമൊന്നു നിർമ്മിച്ചതുമല്ലേ-
നവ കേരളമൊന്നു നിർമ്മിച്ചതുമല്ലേ-
പച്ചപ്പിടിച്ചു വരും നാളിൽ തന്നെ  
പച്ച പിടിച്ചു വരും നാളിൽ തന്നെ  
കടയ്ക്കൽ കോടാലി വച്ചവനാര്, നീ?
കടയ്ക്കൽ കോടാലി വച്ചവനാര്, നീ?
പലതും കേൾക്കുന്നു; വാസ്തവമറിവീല-
പലതും കേൾക്കുന്നു; വാസ്തവമറിവീല-
ചൈനയിൽ നിന്നു പുറപ്പെട്ടതാണുപോൽ
ചൈനയിൽ നിന്നു പുറപ്പെട്ടതാണുപോൽ
ആരും കണ്ടീല, അറിഞ്ഞില്ല വാസ്തവം!
ആരും കണ്ടീല, അറിഞ്ഞില്ല വാസ്തവം!
ജീവൻ പലതും പൊലിഞ്ഞുകഴിഞ്ഞപ്പോൾ
ജീവൻ പലതും പൊലിഞ്ഞു കഴിഞ്ഞപ്പോൾ
ആരാണിവനെന്നു ലോകം തിരക്കുന്നു.
ആരാണിവനെന്നു ലോകം തിരക്കുന്നു.
ശാസ്ത്ര കുതുകികൾ കണ്ടെത്തി മാത്രയിൽ  
ശാസ്ത്ര കുതുകികൾ കണ്ടെത്തി മാത്രയിൽ  
വരി 48: വരി 48:
പാലുപത്രങ്ങൾക്ക് മുടക്കമില്ലതുകൊണ്ട്  
പാലുപത്രങ്ങൾക്ക് മുടക്കമില്ലതുകൊണ്ട്  
നാട്ടിലെ വൃത്താന്തമെല്ലാമറിയുന്നു...
നാട്ടിലെ വൃത്താന്തമെല്ലാമറിയുന്നു...
ആരുംമറിയാതെ നാടുചുറ്റാനായി നമ്മുടെ-
ആരുമറിയാതെ നാടുചുറ്റാനായി നമ്മുടെ-
പയ്യന്മാർ നിരത്തിലിറങ്ങീതും  
പയ്യന്മാർ നിരത്തിലിറങ്ങീതും  
പോലീസ് കൈകാട്ടി വണ്ടിത്തടുക്കുന്നു-
പോലീസ് കൈകാട്ടി വണ്ടിത്തടുക്കുന്നു-
വരി 59: വരി 59:
മരുന്നൊന്നു കണ്ടെത്താൻ നാളുകൾ വേണംപോൽ
മരുന്നൊന്നു കണ്ടെത്താൻ നാളുകൾ വേണംപോൽ
പ്രതിവിധി വീട്ടിലിരിപ്പാണു നിശ്ചയം!
പ്രതിവിധി വീട്ടിലിരിപ്പാണു നിശ്ചയം!
നിന്നെ തൊട്ടവർ, കണ്ടവരെല്ലാരോ
നിന്നെ തൊട്ടവർ, കണ്ടവരെല്ലാരേം
തെക്കോട്ടെടുത്ത് പടിയിറക്കീടുന്നു
തെക്കോട്ടെടുത്ത് പടിയിറക്കീടുന്നു
എവിടുന്നു വന്നു, നിന്നുറവിടമെവിടെ?
എവിടുന്നു വന്നു, നിന്നുറവിടമെവിടെ?
സൂക്ഷ്മാണുവായുള്ള വൈറസ്സേ നീയിനി
സൂക്ഷ്മാണുവായുള്ള വൈറസ്സേ നീയിനി
ജീവനെടുത്തുള്ള ഇക്കളി മതിയാക്കൂ...
ജീവനെടുത്തുള്ള ഇക്കളി മതിയാക്കൂ...
ഒാന്തിൻ നിറം മാറും വൈഭവം പോലെ  
ഓന്തിൻ നിറം മാറും വൈഭവം പോലെ  
രൂപമാറ്റത്തിൽ മുമ്പനല്ലേ നീയും...
രൂപമാറ്റത്തിൽ മുമ്പനല്ലേ നീയും...
മാനുഷലോകത്തെ വിട്ടുപിരിയൂ...
മാനുഷലോകത്തെ വിട്ടുപിരിയൂ...
2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/949386" എന്ന താളിൽനിന്ന് ശേഖരിച്ചത്