"എ.യു.പി.എസ് എടക്കാപറമ്പ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് എടക്കാപറമ്പ/അക്ഷരവൃക്ഷം/കൊറോണക്കാലം (മൂലരൂപം കാണുക)
22:14, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<poem><center> | |||
കൊറോണ നാടു വാണീടും കാലം | |||
മാനുഷരെല്ലാരും ഒന്നു പൊലെ | |||
കാറില്ല ബസ്സില്ല ലോറി ഇല്ല | |||
റോഡിലും മെപ്പൊഴും ആരുമില്ല | |||
തിക്കിത്തിരക്കില്ല ട്രാഫിക്കില്ല | |||
സമയത്തിനൊട്ടും വിലയുമില്ല | |||
പച്ച നിറമുള്ള മാസ്ക് വെച്ച് | |||
കണ്ടലുമിന്നെല്ലാരും ഒന്നു പൊലെ | |||
കുറ്റം പറയാനാണെങ്കിൽ പോലും | |||
വായ തുറകുവനാർക്കും പറ്റും | |||
തുന്നിയ മാസ്ക് ഒന്ന് മൂക്കിലിരിക്കുമ്പോൾ | |||
മിണ്ടാതിരിക്കുവാ തന്ന കാമ്യം | |||
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ | |||
വട്ടം കറക്കി ചെറുക്കടമൊന്ന് | |||
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല | |||
കാട്ടിക്കൂട്ടുന്നതോ പറയാൻ വയ്യ | |||
അമ്പതിനായിരം അറുപതിനായിരം | |||
ആളുകൾ എത്രയോ പേയ് മറഞ്ഞു | |||
നെഞ്ചു വിരിച്ചോരാ മാർത്ത്യൻ്റെ തോളിലായ് | |||
മാറാപ്പു കേറ്റിയെ തേതു ദൈവം | |||
ആയുധം മുണ്ടെങ്ങും കൊന്നുടുക്കാൻ പേടിപ്പെടുത്തുന്ന ബോംബുകളും | |||
നിഷ്ഫലമത്രയും ഒന്നിച്ചു കണ്ടിട്ടും | |||
പേടിക്കുന്നില്ല ഈ കുഞ്ഞു കീഠം | |||
മാർത്ത്യൻ്റെ ഹുങ്കിനൊരന്ത്യം കുറിക്കാനായ് | |||
എത്തിയതാ ഈ കുഞ്ഞു കീഠം | |||
ആർത്തികൊണ്ടത്രയോ ഓടിത്തീർന്നു നമ്മൾ | |||
കാത്തിരിക്കാം ഇനി അൽപ നേരം | |||
</center></poem> | |||
{{BoxBottom1 | |||
| പേര്= മുഹമ്മദ് ഫഹ്മാൻ കെ | |||
| ക്ലാസ്സ്=5 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എ.യു.പി.എസ് എടക്കാപറമ്പ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19847 | |||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Mohammedrafi| തരം= കവിത}} |