Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         പരിസ്ഥിതി
| തലക്കെട്ട്=         പരിസ്ഥിതിയും പ്രക‍‍‍ൃതിയും
| color= 1
| color= 1
}}
}}
പരിസ്ഥിതിയെക്കുറിച്ച് ആലോചിക്കുന്ന ഓരോ നിമിഷവും നാം ഓർക്കുന്ന മുഖങ്ങൾ മനുഷ്യരുടേതാണ്. അവർ പരിസ്ഥിതായുമായി ചില വഴിച്ച പല നല്ല കാര്യങ്ങളും ഇതേമനുഷ്യർ കാരണം പരിസ്ഥിതിയിൽ നടന്നു വരുന്നു. ഇന്നു കണ്ടു വരുന്ന പല കാര്യങ്ങൾക്കും മനുഷ്യർ ഉത്തരവാദി ആണ് . പരിസ്ഥിതി ഇന്നും പുരോഗതിയിലേക്ക് കടക്കുന്നു. പരിസ്ഥിതിയിൽ നാം ചിലവഴിക്കുന്ന നിമിഷങ്ങളിൽ നമുക്കുണ്ടാകുന്ന ആ ഒരു അനുഭവം ഒരു ടെക്നോളജിയ്ക്കും കാഴ്ചവയ്ക്കാൻ കഴിയുന്നവയല്ല.
മനുഷ്യനും സർവ്വജീവജാലങ്ങളും ഒന്നിച്ച് അതിവസിക്കുന്നതാണ് പ്രകൃതി. പ്ര കൃതിയും മനുഷ്യനും ചെെതന്യവും ഒന്നായിഭവിക്കുമ്പോൾ അവിടെ ജീവിതം സുഖപൂർണമാകുന്നു. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം പ്രക‍ൃതിദത്തവും ധർമ്മപൂരിതവുമാണ്. പ്രകൃതിയും മനുഷ്യനും ഹിതകാരികളായി വർത്തിക്കുമ്പോഴെ ശ്രേയസ്സുണ്ടാവൂ.
  ദൈവം കനിഞ്ഞു നൽകിയിരിക്കുന്ന വരദാനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നു തന്നെയാണ് പ്രകൃതി അഥവാ പരിസ്ഥിതി, അതിന്റെ മനോഹാരിത വാക്കുകളിൽ വ്യക്തമാക്കാൻ കഴിയുന്ന വയല്ല. കാർഷിക രംഗത്തും വ്യവസായിക രംഗത്തും സംഭവിച്ച നല്ല മാറ്റങ്ങൾ പരിസ്ഥിതിയെ മാറ്റി മറക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇതിനെല്ലാം വഴിയൊരുക്കുന്നത് മനുഷ്യനാണ്. പല കാര്യങ്ങൾക്കും പിന്നിലുള്ള കരിനിഴൽ കൂടിയാണ് മനുഷ്യൻ. മാസ വസ്തുക്കളുടെയും കീടനാശനികളുടെയും ഉൽപ്പാദനം വൻതോതിൽ വർദ്ധിച്ചു വരുന്നതിനു പിന്നിലെ കാരണവും മനുഷ്യനാണ്. ചെറിയ തോതിൽ നടന്നിരുന്ന ഇത്തരം പ്രവർത്തികൾ ഇന്നും വർദ്ധിച്ചു വരുന്നു.
കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിലുള്ള ഒരു സൃഷ്ടി കാരണം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള കൃത്രിമമായ ബന്ധം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുകയും മനുഷ്യജീവിതം ശിഥിലമാക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ ഹരിതാഭയെ തകർത്തുകൊണ്ട് ജീവിതം  മനുഷ്യർ പ്രകൃതിയെ കീഴടക്കി എന്നഹങ്കരിക്കുന്നു. മനുഷ്യർ കൂടുതൽ പരിഷ്കൃതരാകും തോറും കാടുകൾ കുറഞ്ഞുവരുന്നു, പതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള
              ഇന്നു കേരളം നേരിടുന്നത് കൊറോണ എന്ന മഹാമാരിയെയാണ് റോഡുകൾ മുഴുവൻ വാഹാ നങ്ങൾ നിറഞ്ഞു നിന്നിരുന്ന സമയത്ത് ഒരു ചെറിയ ഇടവേള കൂടിയായി. വായു മലിനീകരണം പരിസ്ഥിതിയിൽ വളരേയധികം വലിയ തോതിൽ വർദ്ധിച്ചിരുന്ന കേരളത്തിൽ നല്ല മാറ്റം കണ്ടുവരുന്നു.കോവി ഡ് മഹാമാരി കേരളത്തെ കൊണ്ടെത്തിക്കുന്നത് പുതിയ മാറ്റത്തിലേയ്ക്കാവാം.
                ഇനിയും പരിസ്ഥിതി നേരിടുന്ന അവസ്ഥകൾ അനവധിയാണ് വിരലിൽ എണ്ണാവുന്നതിലും അപ്പുറം. നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതുണ്ട്.നമുക്ക് പരിസ്ഥിതിയെ ഓർക്കാം ജൂൺ 5 പരിസ്ഥിതിദിനത്തിൽ.
{{BoxBottom1
{{BoxBottom1
| പേര്= ഹൃദിക ഡി.സി
| പേര്= കാർത്തിക
| ക്ലാസ്സ്=    7G
| ക്ലാസ്സ്=    +1 Science
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 17:
| color=    4
| color=    4
}}
}}
{{verification|name=Santhosh Kumar| തരം=ലേഖനം}}
{
683

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/948820" എന്ന താളിൽനിന്ന് ശേഖരിച്ചത്