Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ശുചിത്വം ഭക്ഷണത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

ദിവസവും രണ്ടു പ്രാവശ്യം കുളിക്കുന്നവരും വൃത്തി സ്വഭാവത്തിന്റെ  ഭാഗമാക്കിയ വരുമാണ് മലയാളികൾ എന്നാണ് നാം നമ്മെപ്പറ്റി അഭിമാനിക്കുന്നത്. എന്നാൽ കാലക്രമത്തിൽ നമ്മുടെ വൃത്തിശീലങ്ങൾ പലതും നമുക്ക് കൈമോശം വന്നിരിക്കുന്നു. കോവിഡ്  19 രോഗപ്രതിരോധത്തിന്റെ  ഭാഗമായി നാം ചില വൃത്തി ശീലങ്ങൾ ആർജ്ജിച്ചിരിക്കുന്നു. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്ന രീതി നാം പിന്തുടരുകയാണല്ലോ. ഭക്ഷണവുമായി ബന്ധപ്പെട്ടും  നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.

ദിവസവും രണ്ടു പ്രാവശ്യം കുളിക്കുന്നവരും, വൃത്തി സ്വഭാവത്തിന്റെ  ഭാഗമാക്കിയ വരുമാണ് മലയാളികൾ എന്നാണ് നാം നമ്മെപ്പറ്റി അഭിമാനിക്കുന്നത്. എന്നാൽ കാലക്രമത്തിൽ നമ്മുടെ വൃത്തിശീലങ്ങൾ പലതും നമുക്ക് കൈമോശം വന്നിരിക്കുന്നു. കോവിഡ്  19 രോഗപ്രതിരോധത്തിന്റെ  ഭാഗമായി നാം ചില വൃത്തി ശീലങ്ങൾ ആർജ്ജിച്ചിരിക്കുന്നു. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്ന രീതി നാം പിന്തുടരുകയാണല്ലോ. ഭക്ഷണവുമായി ബന്ധപ്പെട്ടും  നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.

വൃത്തിയും ശുചിത്വവും ഉള്ള സ്ഥലത്ത് വെച്ച് പാചകം ചെയ്ത ഭക്ഷണം മാത്രമേ നാം കഴിക്കാവൂ. വൃത്തിയില്ലാത്ത പരിസരങ്ങളിൽ ഈച്ചയും  രോഗാണുക്കളും ഉണ്ടാകാനും അത് ഭക്ഷണത്തിലേക്ക് കടക്കാനും സാധ്യതയുണ്ട്. പാചകം ചെയ്ത ഭക്ഷണം അടച്ചു സൂക്ഷിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഭക്ഷണസാധനങ്ങൾ ഏറെ ദിവസങ്ങൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. മായം കലർന്നവ, കേടായവ എന്നിവ ഒഴിവാക്കണം.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/948135" എന്ന താളിൽനിന്ന് ശേഖരിച്ചത്