Jump to content
സഹായം

ಪ್ರವೇಶಿಸು (ಸಹಾಯ) float நுழையுங்கள் (உதவி)

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('''' എന്റെ ഗ്രാമം'' ‍ പൊന്‍കുന്നം,കാഞ്ഞിരപ്പളളി എ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
''' എന്റെ ഗ്രാമം''  
''' എന്റെ ഗ്രാമം''  
‍ പൊന്‍കുന്നം,കാഞ്ഞിരപ്പളളി എന്നീ നഗരപ്രേദേശങ്ങളില്‍നിന്നും  കുറച്ചുള്ളിലായാണ് ഞങ്ങളുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്..മതസൗഹാര്‍ദ്ദത്തിനും  സാംസ്കാരിക പഴമയ്ക്കും  പേരുകേട്ട നാടാണ് ചിറക്കടവ് .ചിറക്കടവ് എന്നപേരു  ലഭിച്ചതിനു  പിന്നില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്.ഗ്രാമത്തിലെ പ്രധാന  ക്ഷേത്രമായശ്രീ മഹാദേവക്ഷേത്രത്തിലെ ചിറയെ അടിസ്ഥാനപ്പെടുത്തിയാണെന്നും, ചിറ്റാറിലെ കടവിലെ അടിസ്ഥാനപ്പെടുത്തിയാമണെന്നും രണ്ട് തരം  ഐതിഹ്യം നിലവിലുണ്ട്. ഇവിടെ എല്ലാ മതസ്ഥരും ഐക്യത്തോടെയും സമാധാനത്തോടെയുമാണ് ജീവിതം നയിക്കുന്നത്.                                                                                                                                                   

                                           ചിറക്കടവിന്  സ്വന്തമായൊരു സാംസ്കാരിക പൈതൃകമുണ്ട്.  തലമുറകളായി കൈമാറിവരുന്ന ഈ അമൂല്യമായ നിധി മങ്ങലേല്‍ക്കാതെ സൂക്ഷിക്കുന്നത് ഇന്നാട്ടിലെ സാംസ്കാരിക  സ്ഥാപനങ്ങളാണ്. ഇക്കൂട്ടത്തില്‍ പ്രശസ്തമായൊരു  സ്ഥാപനമാണ്  ചിറക്കടവ്  സെന്റ് ഇഫ്രേംസ്  ഹൈസ്കുള്‍. 1979 --ല്‍ സ്ഥാപിതമായ  ഈ  സ്കുള്‍  ചിറക്കടവ് ഗ്രാമത്തിലെ  പ്രാധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനമാണ്. ചിറ്റാര്‍നദി ഗ്രാമത്തിലെ പ്രധാനപ്പെട്ട ജലസ്രോതസാണ്.വാസ്തവത്തില്‍  ദൈവത്തി‍‍‍ന്റെ സ്വന്തം  നാടാണ്  ചിറക്കടവ്.
                                           ചിറക്കടവിന്  സ്വന്തമായൊരു സാംസ്കാരിക പൈതൃകമുണ്ട്.  തലമുറകളായി കൈമാറിവരുന്ന ഈ അമൂല്യമായ നിധി മങ്ങലേല്‍ക്കാതെ സൂക്ഷിക്കുന്നത്
ഇന്നാട്ടിലെ സാംസ്കാരിക  സ്ഥാപനങ്ങളാണ്. ഇക്കൂട്ടത്തില്‍ പ്രശസ്തമായൊരു  സ്ഥാപനമാണ്  ചിറക്കടവ്  സെന്റ് ഇഫ്രേംസ്  ഹൈസ്കുള്‍. 1979 --ല്‍ സ്ഥാപിതമായ  ഈ  സ്കുള്‍   
ചിറക്കടവ് ഗ്രാമത്തിലെ  പ്രാധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനമാണ്. ചിറ്റാര്‍നദി ഗ്രാമത്തിലെ പ്രധാനപ്പെട്ട ജലസ്രോതസാണ്.വാസ്തവത്തില്‍  ദൈവത്തി‍‍‍ന്റെ സ്വന്തം  നാടാണ്  ചിറക്കടവ്.
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/94715" എന്ന താളിൽനിന്ന് ശേഖരിച്ചത്