Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ/അക്ഷരവൃക്ഷം/അകന്നിരിക്കാം തൽക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരികളിൽ ചെറിയ തിരുത്ത്
(അകന്നിരിക്കാം തൽക്കാലം - കവിത കൂട്ടി ചേർത്തു)
 
(ചെ.) (വരികളിൽ ചെറിയ തിരുത്ത്)
വരി 5: വരി 5:
}} <center> <poem>
}} <center> <poem>


അകന്നിരിക്കാം തൽക്കാലം
അകന്നിരിക്കാം തൽക്കാലം പിന്നീ-
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ടാ
ടടുത്തിരിക്കാൻ വേണ്ടി
പകർന്നിടുന്നൊരു രോഗമാണിത്
പകർന്നിടുന്നൊരു മഹാമാരിയിത്
ജാഗ്രത വേണം മുന്നോട്ട്
ജാഗ്രത മാത്രം മതിയേ


കൈകൾ കഴുകാം നന്നായി  
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി  
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ  
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
അകത്തിരുന്നു കളിച്ചീടാം


കൊറോണയെ നാം തുരത്തീടും  
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനം ഒഴിവാക്കി  
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണകാലം ഇനിയെന്നും  
കൊറോണകാലം ഇനിയെന്നും ഒരു-
ഓർമകാലമായ് മാറീടും
ഓർമക്കാലം ആയീടും 


  </poem> </center>
  </poem> </center>
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/946586" എന്ന താളിൽനിന്ന് ശേഖരിച്ചത്