emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക | പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക | ||
നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഓർമ്മിയ്ക്കാൻ | നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഓർമ്മിയ്ക്കാൻ | ||
ഉള്ള അവസരമായി 1972 മുതലാണ് ലോക പരിസ്ഥിതി ദിനം | |||
ആചരിക്കുന്നത് . ജൂൺ 5 ന് ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തിൽ | ആചരിക്കുന്നത് . ജൂൺ 5 ന് ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തിൽ | ||
മാത്രമാണ് നമ്മൾ പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ആലോചിക്കുന്നത് . ഫ്ലാറ്റ് | മാത്രമാണ് നമ്മൾ പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ആലോചിക്കുന്നത് . ഫ്ലാറ്റ് | ||
വരി 14: | വരി 14: | ||
<p>വൻതോതിൽ നടത്തുന്ന പ്രകൃതി ചൂഷണം ഭാവിയിൽ നമുക്ക് | <p>വൻതോതിൽ നടത്തുന്ന പ്രകൃതി ചൂഷണം ഭാവിയിൽ നമുക്ക് | ||
വിനയായിത്തീരും. വായു, മണ്ണ് ,ജലം എന്നീ മൂന്ന് ഘടകങ്ങൾ മലിനമാക്കുന്നതു | വിനയായിത്തീരും. വായു, മണ്ണ് ,ജലം എന്നീ മൂന്ന് ഘടകങ്ങൾ മലിനമാക്കുന്നതു | ||
വഴി നമ്മൾ പ്രകൃതിയെ തന്നെയാണ് മലിനപ്പെടുത്തുന്നത് .2020 ൽ കേരള | വഴി നമ്മൾ പ്രകൃതിയെ തന്നെയാണ് മലിനപ്പെടുത്തുന്നത് . 2020 ൽ കേരള | ||
സർക്കാർ പ്ലാസ്റ്റിക്ക് നിരോധിച്ചത് പ്രകൃതിയെ ന്യൂന തോതിലെങ്കിലും | സർക്കാർ പ്ലാസ്റ്റിക്ക് നിരോധിച്ചത് പ്രകൃതിയെ ന്യൂന തോതിലെങ്കിലും | ||
മലിനീകരണത്തിൽ നിന്ന് കരകയറാൻ സഹായിച്ചിട്ടുണ്ട് . </p> | മലിനീകരണത്തിൽ നിന്ന് കരകയറാൻ സഹായിച്ചിട്ടുണ്ട് . </p> | ||
<p>മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും | <p>മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും | ||
പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു | പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു | ||
മാർഗ്ഗം:ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ആവാസവ്യവസ്ഥയുടെ കേന്ദ്രമായി | മാർഗ്ഗം: ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ആവാസവ്യവസ്ഥയുടെ കേന്ദ്രമായി | ||
നിലനിർത്തുകയും സുഖവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത | നിലനിർത്തുകയും സുഖവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത | ||
തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ് , നമ്മുടെ കടമയാണ് . | തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ് , നമ്മുടെ കടമയാണ് . | ||
വരി 32: | വരി 32: | ||
<p>സാമൂഹികവുംസാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്കാവശ്യമായ വികസനം | <p>സാമൂഹികവുംസാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്കാവശ്യമായ വികസനം | ||
അനിവാര്യമാണ് . പക്ഷേ അത് പരിസ്ഥിതി സൗഹൃദ മായിരിക്കണം . | അനിവാര്യമാണ് . പക്ഷേ അത് പരിസ്ഥിതി സൗഹൃദ മായിരിക്കണം . | ||
ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ | ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, മരുഭൂമിയുടെ വർദ്ധന , ശുദ്ധജലക്ഷാമം , ജൈവ ശോഷണം തുടങ്ങി ഒട്ടേറെ | ||
,മരുഭൂമിയുടെ വർദ്ധന ,ശുദ്ധജലക്ഷാമം ,ജൈവ ശോഷണം തുടങ്ങി ഒട്ടേറെ | |||
പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് . ഇതിനകം ലോകത്ത് 3000 | പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട് . ഇതിനകം ലോകത്ത് 3000 | ||
ദശലക്ഷം ഏക്കർ കൃഷിഭൂമി ഇല്ലാതായിട്ടുണ്ട് . ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ | ദശലക്ഷം ഏക്കർ കൃഷിഭൂമി ഇല്ലാതായിട്ടുണ്ട് . ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ | ||
വരി 41: | വരി 40: | ||
<p>മനുഷ്യന്റെആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു | <p>മനുഷ്യന്റെആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു | ||
പ്രധാന പങ്കുണ്ട് . ഇത് പ്രാധാന്യമർഹിക്കുന്നു , കാരണം ഇത് മനുഷ്യരുടെ ഏക | പ്രധാന പങ്കുണ്ട് . ഇത് പ്രാധാന്യമർഹിക്കുന്നു , കാരണം ഇത് മനുഷ്യരുടെ ഏക | ||
ഭവനമാണ് .മാത്രമല്ല ഇത് വായു, ഭക്ഷണം ,മറ്റ് ആവശ്യങ്ങൾ എന്നിവ | ഭവനമാണ് . മാത്രമല്ല ഇത് വായു, ഭക്ഷണം , മറ്റ് ആവശ്യങ്ങൾ എന്നിവ | ||
നൽകുന്നു. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും , | നൽകുന്നു. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും , | ||
പാരിസ്ഥിതിക ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നതിനാൽ നമ്മൾ | പാരിസ്ഥിതിക ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നതിനാൽ നമ്മൾ | ||
വരി 53: | വരി 52: | ||
| സ്കൂൾ കോഡ്= 24038 | | സ്കൂൾ കോഡ്= 24038 | ||
| ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= ലേഖനം}} |