Jump to content
സഹായം

"ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/വിഷ‍ുക്കണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 5: വരി 5:
“ഹലോ...... അപ്പൂപ്പാ...”
“ഹലോ...... അപ്പൂപ്പാ...”

അങ്ങേത്തലയ്ക്കൽ അപ്പൂന്റെ സ്വരം കേട്ടതോടെ അപ്പൂപ്പനാകെയൊന്നുണർന്നു.അതുവരെ കൂനിക്കൂടിയിരിപ്പായിരുന്നു അപ്പൂപ്പൻ. കഴിഞ്ഞരണ്ട് മാസം മുമ്പ് അമ്മൂമ്മ മരണപ്പെട്ടതോടെ ആ വലിയ വീട്ടിൽ അപ്പൂപ്പൻ തീർത്തും വീർപ്പുമുട്ടലിലായിരുന്നു. എല്ലാ ദിവസവും ഫോണിലൂടെ മക്കൾ സുഖാന്വോഷ‍ണം നടത്തുന്നുണ്ട്.അവരതിൽ സംതൃപ്തരാണ്. അപ്പൂപ്പനും അതിലൊന്നും പരാതിയൊട്ടില്ലതാനും.

“അപ്പൂപ്പാ”
"അപ്പൂപ്പാ”

അപ്പുവിന്റെ വിളി , അവനടുത്തെത്തിയപോലെ .... അപ്പൂപ്പൻ തലകുലുക്കിച്ചിരിച്ചു കൊണ്ട് കുശലാന്വേഷണം തുടങ്ങി.

“അപ്പൂപ്പാ നിക്ക് വിഷുക്കണി കാണണം അപ്പൂപ്പാ . ടി.വീല് കാണും പോലെ "

വരി 29: വരി 29:

“അപ്പൂപ്പാ, അഞ്ച് തിരിയിട്ട നിലവിളക്കിന് മുന്നിൽ നിന്ന് വേണ്ടേ കണി കാണാൻ. അമ്മൂമ്മ പറഞ്ഞിട്ടുണ്ടല്ലോ ആദ്യം ഈസ്റ്റിലെ തിരിയാ കത്തിക്കേണ്ടതെന്ന്. ”

നിലവിളക്കെന്ന് കേട്ടപ്പോൾ അപ്പൂപ്പന് എവിടെയോ ഒന്നു മിന്നി. കഴിഞ്ഞകൊല്ലം വടക്കും തെക്കുമൊക്കെ ഇംഗ്ലീഷിൽ എങ്ങന്യാ പറയാന്ന് രാജുമോനോട് ചോദിക്കണ കേട്ടിരുന്നു.

“ഓ, അതാണോ കുട്ടാ... നീ പുറത്തേക്കോന്നു നോക്കിക്കേ..... സൂര്യനെവിട്യാ
"ഓ, അതാണോ കുട്ടാ... നീ പുറത്തേക്കോന്നു നോക്കിക്കേ..... സൂര്യനെവിട്യാ

നിക്കണേന്ന്.....”

നിക്കണേന്ന്.....”

“സൂര്യാ വിച്ച് സൂര്യാ”

“സൂര്യാ വിച്ച് സൂര്യാ”
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/946345" എന്ന താളിൽനിന്ന് ശേഖരിച്ചത്