Jump to content
സഹായം

"ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/അക്ഷരവൃക്ഷം/ദ ആൽക്കെമിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വിവർത്തനം-രമാമേനോൻ
| തലക്കെട്ട്=ദ ആൽക്കെമിസ്റ്റ്
വിവർത്തനം-രമാമേനോൻ
| color=4
| color=4
}}
}}
വരി 8: വരി 9:
  <p>ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും. അനുഗ്രഹങ്ങളെ അവഗണിച്ചുകൂടാ എങ്കിൽ അവ ശാപങ്ങൾ ആയി തിരിച്ചടിക്കും. ലോകത്തിൽ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു ഭാഷയുണ്ട്. ഉത്സാഹ ത്തിന്റെ സ്നേഹത്തിന്റെ ഉദ്ദേശശുദ്ധി യുടെ ഭാഷ.  

  നമുക്കൊക്കെ ഇപ്പോഴും പേടിയാണ് സ്വന്തമെന്ന് കരുതുന്ന ഒക്കെ കൈമോശം വന്നു പോയാലോ എന്ന്. ജീവൻ, സമ്പത്ത്, സന്താനങ്ങൾ ഈ ഭയം വെറുതെയാണ് എന്ന് മനസ്സിലാക്കാൻ ഒന്ന് ഓർത്താൽ മതി ഈ പ്രപഞ്ചം സൃഷ്ടിച്ച കൈകൾ തന്നെയാണ് നമ്മുടെ വിധിയും രേഖപ്പെടുത്തിയിട്ടുള്ളത്. ലക്ഷ്യം നേടിയാൽ മാത്രം പോരാ മാർഗ്ഗവുമായി ഇഴുകിച്ചേരുന്ന യും വേണം മരുഭൂമിയിലെ ചൊല്ലു പോലെ" വനം തോപ്പ് കാണാറായി അപ്പോഴേക്കും ദാഹിച്ചു മരിച്ചു" എത്ര വാസ്തവമാണ് അവിടെ ചെന്ന് എത്തിയാൽ വെള്ളം കിട്ടുമായിരുന്നു ദാഹം തീർക്കാമായിരുന്നു. പ്രാണൻ നിലനിർത്താമായിരുന്നു. പ്രിയ സുഹൃത്തുക്കളെ വിധി ഒരുപക്ഷേ കാതോർത്തു നിൽപ്പുണ്ടാവും ഇപ്പോൾ കിട്ടിയത് അധികമായി എന്നുപറഞ്ഞാൽ ഇനിയത്തെ തവണ ഒന്നും തന്നില്ല എന്നും വരും. അല്ലെങ്കിൽ വല്ല വരും കുറച്ച് എന്നാകും.</p>

കൂട്ടുകാരെ ഈ ആശയം നിങ്ങൾ നന്നായി ഉൾക്കൊള്ളാൻ ശ്രമിച്ചാൽ നേടാൻ കഴിയാത്തതായി ഒന്നുമില്ല ഇത്രയും പറഞ്ഞു കൊണ്ട് എന്റെ വാക്കുകൾ നിർത്തുന്നു നന്ദി.

{{BoxBottom1
{{BoxBottom1
| പേര്=വിഷ്ണുപ്രിയ എച്ച്
| പേര്=വിഷ്ണുപ്രിയ എച്ച്
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/945934" എന്ന താളിൽനിന്ന് ശേഖരിച്ചത്