Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. തിരുവാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== തിരുവാലി ==
== തിരുവാലി ==

ആമുഖം
'''''ആമുഖം'''''

മലപ്പുറം ജില്ലയിലെ നിലമ്പൂര് താലൂക്കില് വണ്ടൂര് ബ്ളോക്കിലാണ് തിരുവാലി ഗ്രാമo സ്ഥിതി ചെയ്യുന്നത്.  

തിരുവാലി എന്ന സ്ഥലനാമത്തെപ്പറ്റിയും ഇവിടെയുള്ള ശിവക്ഷേത്രവുമായി ബന്ധപ്പെടുത്തിയും ഒരു സാങ്കല്പിക കഥ പ്രചാരത്തിലുണ്ട്.  

വാനരരാജാവായ ബാലിയാണ് ഈ ക്ഷേത്രത്തിലെ ശിവലിംഗം പ്രതിഷ്ഠിച്ചതെന്നും അങ്ങനെ ബാലിയോടുള്ള ആദരസൂചികമായി തിരു-ബാലി എന്ന പേരുണ്ടാവുകയും ക്രമേണ അത് തിരുവാലി ആവുകയും ചെയ്തുവെന്നാണ് കഥ.

സാമൂഹ്യചരിത്രം
 
<br />'''''സാമൂഹ്യചരിത്രം'''''

<br />ദേശീയസ്വാതന്ത്ര്യസമരത്തില് ഈ ഗ്രാമത്തിനും എളിയ പങ്കു വഹിക്കുവാന് സാധിച്ചിട്ടുണ്ട് എന്നുള്ളത് അഭിമാനകരമാണ്. 1930-32 കാലഘട്ടത്തില് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന ഉപ്പു സത്യാഗ്രഹത്തിലും, നിയമലംഘന പ്രസ്ഥാനത്തിലും പങ്കെടുത്ത വ്യക്തിയായിരുന്നു ഈ നാട്ടുകാരനായ കറുത്തേടത്ത് രാമപണിക്കര്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി ഇദ്ദേഹം കല്ലച്ചില് അച്ചടിച്ച പത്രം കാളികാവു മുതല് കരിക്കാടു വരെ ആരുമറിയാതെ രാത്രിയില് ഒട്ടിച്ചതുള്‍പ്പെടെ ഈ രാജ്യസ്നേഹിയുടെ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള് എടുത്തുകാട്ടാനുണ്ട്.

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/94538" എന്ന താളിൽനിന്ന് ശേഖരിച്ചത്