Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. തിരുവാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
വാനരരാജാവായ ബാലിയാണ് ഈ ക്ഷേത്രത്തിലെ ശിവലിംഗം പ്രതിഷ്ഠിച്ചതെന്നും അങ്ങനെ ബാലിയോടുള്ള ആദരസൂചികമായി തിരു-ബാലി എന്ന പേരുണ്ടാവുകയും ക്രമേണ അത് തിരുവാലി ആവുകയും ചെയ്തുവെന്നാണ് കഥ.

സാമൂഹ്യചരിത്രം
സാമൂഹ്യചരിത്രം

ദേശീയസ്വാതന്ത്ര്യസമരത്തില് ഈ ഗ്രാമത്തിനും എളിയ പങ്കു വഹിക്കുവാന് സാധിച്ചിട്ടുണ്ട് എന്നുള്ളത് അഭിമാനകരമാണ്. 1930-32 കാലഘട്ടത്തില് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന ഉപ്പു സത്യാഗ്രഹത്തിലും, നിയമലംഘന പ്രസ്ഥാനത്തിലും പങ്കെടുത്ത വ്യക്തിയായിരുന്നു ഈ നാട്ടുകാരനായ കറുത്തേടത്ത് രാമപണിക്കര്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി ഇദ്ദേഹം കല്ലച്ചില് അച്ചടിച്ച പത്രം കാളികാവു മുതല് കരിക്കാടു വരെ ആരുമറിയാതെ രാത്രിയില് ഒട്ടിച്ചതുള്‍പ്പെടെ ഈ രാജ്യസ്നേഹിയുടെ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള് എടുത്തുകാട്ടാനുണ്ട്.

ഖിലാഫത്ത് സമരക്കാലത്ത് നമ്പൂതിരിമനകളെ ആക്രമണങ്ങളില് നിന്ന് രക്ഷിക്കുവാന് കാവല്‍ക്കാരായി പ്രവര്‍ത്തിച്ചത് വടക്കെത്തൊടിചേക്കമ്മദും കൂട്ടുകാരുമായിരുന്നു. തിരുവാലിയുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും ജാതിമതസ്പര്‍ദ്ദകള്‍ക്കു നിശ്ശേഷം സ്ഥാനമില്ലെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു. ലഹളക്കാലത്ത് ഇന്നത്തെ കോഴിപ്പറമ്പിന്റെ തെക്കുഭാഗത്തുള്ള പടുപ്പന്‍കുന്ന്, പൂരാണിക്കാട് ഭാഗങ്ങളില് ഇഗ്ളീഷ്പട്ടാളം ഗറില്ലാമുറ പരിശീലിക്കുന്നതിന് എത്തിയിരുന്നു.

ആയൂര്‍വേദ പാരമ്പര്യചികിത്സാരംഗത്തും ഒരു നൂറ്റാണ്ടിന്റെ പൈതൃകം ഈ ഗ്രാമത്തിനവകാശപ്പെടാം. തായംകോട് വൈദ്യന്മാര് എന്നറിയപ്പെട്ടിരുന്ന നെല്ലിക്കാട്ടുതൊടി വേല സമുദായ കുടുംബത്തിലെ പിന്‍തലമുറക്കാര് ഇന്നും പല താവഴിയായി ഇവിടെ താമസിച്ചുവരുന്നു.

സാംസ്കാരികചരിത്രം
സാംസ്കാരികചരിത്രം.

ക്ഷേത്രങ്ങള് കേന്ദ്രമാക്കി ഉത്സവങ്ങളും കഥകളി, കൂത്ത്, കൂടിയാട്ടം, ഓട്ടംതുള്ളല് എന്നീ കലാരൂപങ്ങളും അരങ്ങേറിയിരുന്നു. കാളിക്ഷേത്രം കേന്ദ്രമാക്കി തിരുവാലി-പന്നിക്കോട് അധികാരിയുടെ വകയായി പാറക്കല് പാടത്ത് “വെള്ളാട്ടും”, “തിറയും” നടന്നിരുന്നു. അതുപോലെ മറ്റൊരു “വെള്ളാട്ടും തിറയും” തിരുവാലി കുന്നിക്കല് കുമാരന് എന്നയാളുടെ വകയായി അവരുടെ വീടിനു മുന്നിലുള്ള പാടത്തും നടക്കാറുണ്ടായിരുന്നു.

മുണ്ടമലയ്ക്കു മുകളിലുള്ള മൂന്ന് ക്ഷേത്രങ്ങളില് താലപ്പൊലിയും നടത്തിയിരുന്നതായി പറയപ്പെടുന്നു.  ക്ഷേത്രങ്ങള് കേന്ദ്രീകരിച്ച് ഇന്നും പാട്ടുല്‍സവങ്ങളും (വേട്ടക്കൊരു മകന് പാട്ട്, ഭഗവതി പാട്ട്) താലപ്പൊലികളും നടന്നുവരുന്നുണ്ട്.

അനുഷ്ഠാന കലാരൂപങ്ങളായ പുതംകളി, കാളകളി എന്നിവ ഇപ്പോഴും അങ്ങിങ്ങായി കണ്ടുവരുന്നു. മറ്റൊരു അനുഷ്ഠാന കലയായ നാഗത്താന് പാട്ട് ചില തറവാടുകളില് ഇന്നും നടന്നുവരുന്നു.

“വെള്ളരിനാടകങ്ങള്” തിരുവാലി,  പുന്നപ്പാല, നടുവത്ത് ഭാഗങ്ങളില് അരങ്ങേറിയിരുന്നു.

തിരുവാതിരക്കളി പരിപോഷിപ്പിക്കുന്നതിനു നടുവത്ത് ശ്രീനിലയം ദേവകി ടീച്ചര് വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്.

പുലിക്കോട് ഹൈദര് സാഹിബ്, മാപ്പിള കവി എന്ന നിലയില് വളരെ പ്രശസ്തനായിരുന്നു. കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും ഈ പ്രദേശത്ത് പ്രചാരം സിദ്ധിച്ച കലാരൂപങ്ങളായിരുന്നു.

ഈ പ്രദേശത്ത് പരിചമുട്ടുകളിയില് പിരശീലനം കൊടുത്തിരുന്ന വ്യക്തിയാണ് തലശ്ശേരിയന് ആശാരി. ഹരിജന് വിഭാഗങ്ങള് താമസിക്കുന്ന കോളനികളില് ചവിട്ടുകളി, കോല്‍ക്കളി മുതലായവ അറങ്ങേറിയിരുന്നു.  തനിമയും, ശ്രവണമധുരവും, ഇമ്പമാര്‍ന്നതുമായ നാടന്‍പാട്ടുകള് ഇവിടുത്തെ സംസ്കാരത്തിന്റെ സവിശേഷഘടകമായിരുന്നു.

105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/94537" എന്ന താളിൽനിന്ന് ശേഖരിച്ചത്