Jump to content
സഹായം

"എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/എൻ്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=എൻ്റെ പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


മാതൃസ്നേഹം പകർന്നു നൽകും
എൻ ജീവശ്വാസമാണീ പ്രകൃതി
പച്ചപ്പിൻ നറുതേൻ ചൊരിഞ്ഞ്
ഇളകാറ്റിൽ തുള്ളിച്ചാടി
തിമിർത്താടും പുൽമേടുകളും
അതിൽ കളകളം പാടി
തഞ്ചിക്കളിക്കും കാട്ടരുവികളും
അതിൽ നീന്തും പരൽ മീനുകളും
സുന്ദരമാകുന്നെൻ പ്രകൃതി
കിഴക്കുദിക്കിൻ നാഥൻ തന്നുടെ
സ്വർണാർഥത്തിൽ എഴുന്നള്ളുമ്പോൾ
ഉന്മാദത്തിൻ തേൻ നുകരാൻ
മഴവില്ലിൻ നിറങ്ങൾ ഒപ്പിയെടുത്ത
പൂവിൽ നിന്നും പൂവിലേക്ക്
പറന്നുയരുന്ന ചിത്രശലഭങ്ങൾ
</poem> </center>
{{BoxBottom1
| പേര്= സ്നേഹ എൽ പി
| ക്ലാസ്സ്=3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44327
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sathish.ss|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/944960" എന്ന താളിൽനിന്ന് ശേഖരിച്ചത്