"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ കൊറോണക്കാലം (മൂലരൂപം കാണുക)
17:18, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
അമ്മുവിൻ്റെ അച്ഛൻ ഗൾഫിൽ നിന്നും വരുന്നുണ്ട്. അവൾക്ക് സന്തോഷമായി.പക്ഷെ അച്ഛൻ വന്നയുടൻ ആരുടേയും മുഖത്തു പോലുo നോക്കാതെ ഒരു മുറിയിയിൽ കയറി വാതിലടച്ചിരുന്നു.അമ്മുവിനു സങ്കടമായി. അച്ഛൻ കൊണ്ടുവന്ന സാധനങ്ങളോ കളിപ്പാട്ടങ്ങളോ തൊടരുത്. ചിലർ വന്നു പറഞ്ഞു 'അമ്മുവിഷമിച്ചിരിക്കുന്ന അമ്മയുടെ അരികിലെത്തി. | അമ്മുവിൻ്റെ അച്ഛൻ ഗൾഫിൽ നിന്നും വരുന്നുണ്ട്. അവൾക്ക് സന്തോഷമായി.പക്ഷെ അച്ഛൻ വന്നയുടൻ ആരുടേയും മുഖത്തു പോലുo നോക്കാതെ ഒരു മുറിയിയിൽ കയറി വാതിലടച്ചിരുന്നു.അമ്മുവിനു സങ്കടമായി. അച്ഛൻ കൊണ്ടുവന്ന സാധനങ്ങളോ കളിപ്പാട്ടങ്ങളോ തൊടരുത്. ചിലർ വന്നു പറഞ്ഞു 'അമ്മുവിഷമിച്ചിരിക്കുന്ന അമ്മയുടെ അരികിലെത്തി. | ||
അച്ഛൻ കൊറോണയുണ്ടോ എന്നറിയാൻ നിരീക്ഷണത്തിലാ- | അച്ഛൻ കൊറോണയുണ്ടോ എന്നറിയാൻ നിരീക്ഷണത്തിലാ- അമ്മ പറഞ്ഞു. അവൾ അച്ഛനെ ജനലിലൂടെ മാത്രം നോക്കി. | ||
പിന്നെ തോട്ടത്തിൽ കുറെ പയറും വെണ്ടയും മത്തനും പല പച്ചക്കറികളും നട്ടു | പിന്നെ തോട്ടത്തിൽ കുറെ പയറും വെണ്ടയും മത്തനും പല പച്ചക്കറികളും നട്ടു | ||
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചിലർ വന്ന് | കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചിലർ വന്ന് | ||
വരി 22: | വരി 22: | ||
| color=3 | | color=3 | ||
}} | }} | ||