Jump to content
സഹായം

"എ യു പി എസ് ചാത്തമംഗലം/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[<p> ഏകകോശ ജീവിയായ അമീബ മുതൽ അനേക കോശ ജീവികളായ നീലത്തിമിംഗലവും ആനയും ഉൾപ്പെടെയുള്ള ഉള്ള ജന്തുക്കളും ഏകകോശ സസ്യങ്ങൾ മുതൽ റെഡ് മരങ്ങൾ  വരെയുള്ള  സസ്യജാലങ്ങളും ഉൾപ്പെടുന്ന വൈവിധ്യമായ ഒരു ശൃംഖലയാണ് ജീവലോകം. പ്രകൃതിയിൽ ജീവന്റെ തുടിപ്പ് നിലനിർത്തുന്നതിന് ഒരു  ആവാസ വ്യവസ്ഥ പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്.
<p> ഏകകോശ ജീവിയായ അമീബ മുതൽ അനേക കോശ ജീവികളായ നീലത്തിമിംഗലവും ആനയും ഉൾപ്പെടെയുള്ള ഉള്ള ജന്തുക്കളും ഏകകോശ സസ്യങ്ങൾ മുതൽ റെഡ് മരങ്ങൾ  വരെയുള്ള  സസ്യജാലങ്ങളും ഉൾപ്പെടുന്ന വൈവിധ്യമായ ഒരു ശൃംഖലയാണ് ജീവലോകം. പ്രകൃതിയിൽ ജീവന്റെ തുടിപ്പ് നിലനിർത്തുന്നതിന് ഒരു  ആവാസ വ്യവസ്ഥ പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്.
ശുദ്ധമായ വെള്ളവും ശുദ്ധമായ വായുവും മലിനമേൽക്കാത്ത ഭൂമിയും ജീവന്റെ നിലനിൽപിന് ആവശ്യ ഘടകങ്ങളാണ്.
ശുദ്ധമായ വെള്ളവും ശുദ്ധമായ വായുവും മലിനമേൽക്കാത്ത ഭൂമിയും ജീവന്റെ നിലനിൽപിന് ആവശ്യ ഘടകങ്ങളാണ്.
പ്രകൃതിയെ മലിനമാക്കുന്നതിലൂടെ ജീവന്റെ നിലനിൽപിനെ തന്നെയാണ് നാം ചോദ്യം ചെയ്യുന്നത്
പ്രകൃതിയെ മലിനമാക്കുന്നതിലൂടെ ജീവന്റെ നിലനിൽപിനെ തന്നെയാണ് നാം ചോദ്യം ചെയ്യുന്നത്
വരി 25: വരി 25:
ആരോഗ്യ പ്രവർത്തകരുടെയും സർക്കാറിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് നമുക്ക് ഈ മഹാമാരിയെ കീഴ്പെടുത്താം
ആരോഗ്യ പ്രവർത്തകരുടെയും സർക്കാറിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് നമുക്ക് ഈ മഹാമാരിയെ കീഴ്പെടുത്താം
ഈ മഹാമാരിയുടെ വിപത്ത് ഒഴിയുമ്പോൾ പുതിയ അധ്യയന വർഷം ആരംഭിക്കും
ഈ മഹാമാരിയുടെ വിപത്ത് ഒഴിയുമ്പോൾ പുതിയ അധ്യയന വർഷം ആരംഭിക്കും
അപ്പോൾ വീണ്ടും നമുക്ക് നമ്മുടെ വിദ്യാലയ മുറ്റത്ത് ഒത്തുകൂടാം<p>
അപ്പോൾ വീണ്ടും നമുക്ക് നമ്മുടെ വിദ്യാലയ മുറ്റത്ത് ഒത്തുകൂടാം</p>

{{BoxBottom1
{{BoxBottom1
emailconfirmed
672

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/944313" എന്ന താളിൽനിന്ന് ശേഖരിച്ചത്