|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ലോക്ഡൗൺ കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 6 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ എന്നൊരു ഭീകരൻ ഉണ്ട്.
| |
| അവൻ ഭീതിയിലാഴ്ത്തി നമ്മെയെല്ലാം.
| |
| അവൻ കൊണ്ടുവന്നു ലോക് ഡൗൺ.
| |
| പാവങ്ങളെല്ലാം പട്ടിണിയിലായി.
| |
|
| |
|
| ചൈനയിൽ നിന്നും ജന്മമെടുത്ത ഒരു.
| |
| കൊറോണ എന്ന കോവിഡ് -19.
| |
| ലോകരാജ്യങ്ങൾ എല്ലാം വിറങ്ങലിച്ചു പോയി.
| |
| ഇനി എന്തെന്ന് ആർക്കും അറിയില്ല.
| |
|
| |
| കൊടുങ്കാറ്റ് വീശും വേഗത്തിൽ.
| |
| പടർന്നുപിടിച്ചു കോമഡി 19 എന്ന മഹാമാരി.
| |
| ജീവൻരക്ഷാ മാർഗ്ഗമായി സർക്കാർ നടപടി എടുത്തു.
| |
| ജനതാ കർഫ്യൂ പിന്നെ ലോക് ഡൗൺ.
| |
|
| |
| കൂട്ടം കൂടിയാൽ അറസ്റ്റാണ്.
| |
| മാസ്ക് ഇല്ലെങ്കിലും അറസ്റ്റാണ്.
| |
| അനാവശ്യമായി പുറത്തിറങ്ങിയാൽ.
| |
| അതിനും പോലീസ് അറസ്റ്റ് ആണ്.
| |
|
| |
| ജന നിബിഢമായ നഗരങ്ങളെല്ലാം.
| |
| ശൂന്യം ശൂന്യം ശ്യൂന്യം ആയി.
| |
| പള്ളിക്കൂടങ്ങളും കടകളും എല്ലാം.
| |
| അടഞ്ഞുപോയി ലോക് ഡൗണിൽ.
| |
|
| |
| വീടിന്റെ നാലുചുമരുകൾക്കുള്ളിൽ.
| |
| ഒതുങ്ങിക്കൂടി ജനങ്ങളെല്ലാം.
| |
| വീടും പരിസരങ്ങളും എല്ലാം.
| |
| വീട്ടുകാർ തന്നെ ശുചിയാക്കി മാറ്റി.
| |
|
| |
| ദിനപ്പത്രം ഒന്നും നോക്കുവാൻ പോലും.
| |
| നേരമില്ലാത്ത അവർക്കെല്ലാം വായനാശീലവും വളർന്നു വേഗം.
| |
| വിശ്രമം ഇല്ലാത്ത ഒരു ജീവിതയാത്രയിൽ.
| |
| എല്ലാവർക്കും വിശ്രമം ആയി.
| |
|
| |
|
| |
| അതിജീവിക്കും നാമൊരുനാൾ.
| |
| പ്രതീക്ഷയോടെ കാത്തിരിക്കുന്നു ലോകം.
| |
| എത്രയും വേഗം വന്നു ചേരട്ടെ ആ ദിനം.
| |
| എന്ന് ആഗ്രഹിച്ചുപോകുന്നു ഞാനും.
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ബിജോയ് എസ്.
| |
| | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 6 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Sachingnair| തരം= കവിത}}
| |