|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= *അതിജീവനം* <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മലർവാടികളിൽ മാന്തളിരിൽ
| |
| മറഞ്ഞിരിക്കും മാർദ്ധവമേ
| |
| മാനവർ തന്നുടെ ക്രൂരതയാൽ
| |
| നിഗ്രഹിച്ചു നിൻ ഭംഗി
| |
| ജനിതക മാറ്റവുമായി നീയോ
| |
| അണുവാൽ ഗർജജനം നീ നൽകി
| |
| അതിജീവനമോ അപ്രാപ്യം
| |
| എന്നാൽ പ്രതിരോധം ബാക്കി
| |
| ലോകം തന്നെ കീഴടങ്ങി
| |
| കേരളമിതാ തലയുയർത്തി
| |
| "സാമൂഹിക അകലം മാനസിക ഐക്യം"
| |
| ഇതാകണം നമ്മുടെ മുദ്രാവാക്യം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=Fathima M.S
| |
| | ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ആശ്രമം എച്ച്.എസ്.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 27004
| |
| | ഉപജില്ല=പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -
| |