"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് ഒരു അവലോകനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് ഒരു അവലോകനം (മൂലരൂപം കാണുക)
15:44, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് ഒരു അവലോകനം | c...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഇപ്പോൾ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് (കോവിഡ് - 19)എന്ന മഹാമാരിയെ പറ്റിയാണ് എഴുതുന്നത്.ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി ലോകത്തിന്റെ എല്ലാ പ്രദേശത്തും വ്യാപിച്ച ഒരു മഹാമാരിയാണ് കൊറോണ വൈറസ്.ഇതിന് ഇന്നു വരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല.ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മുൻകരുതലുകളാണ് ആവശ്യം. | |||
*ഈ* *വൈറസ്* | |||
*വ്യാപിക്കാതിരിക്കാൻ* ... | |||
🔹വ്യക്തികൾ തമ്മിൽ അകലം പാലിക്കുക. | |||
🔹അത്യാവിശ്യത്തിനു മാത്രം പുറത്തിറങ്ങുക. | |||
🔹പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായുംഉപയോഗിക്കുക. | |||
🔹'Sanitizer' ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കുക. | |||
🔹ആവശ്യമില്ലാതെ കണ്ണ്, മൂക്ക്, വായ എന്നീ ഭാഗങ്ങൾ തൊടാതിരിക്കുക. | |||
🔹മാസക്ക് ധരിച്ചതിനു ശേഷം അതിൽ തൊട്ടാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. | |||
🔹ഹസ്ത ദാനം, ആലിംഗനം തുടങ്ങിയ അഭിവാദ്യരീതികൾ ഒഴിവാക്കുക. | |||
*ഓർക്കുക* !!!! | |||
ആരോഗ്യ വകുപ്പിന്റെ ഈ നിർദേശങ്ങളും വ്യക്തിശുചിത്വവും പാലിച്ചാൽ ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷ നേടാം... | |||
{{BoxBottom1 | പേര്= സൂജിഷ എം | {{BoxBottom1 | പേര്= സൂജിഷ എം |