"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കൂട്ട് (മൂലരൂപം കാണുക)
14:52, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ലോക്ക്ഡൗൺ കൂട്ട് | color= 4 }} <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 6: | വരി 6: | ||
<poem> | <poem> | ||
ലോക്ക് ഡൗൺ എനിക്ക് ബോറടിച്ചു തുടങ്ങിയപ്പോഴാണ് കുറച്ച് പച്ചക്കറി വിത്ത് കയ്യിൽ കിട്ടിയത്. പ്ലാസ്റ്റിക്ക് കവറിനു പകരം പാള കൊണ്ട് ഗ്രോബാഗ് ഉമ്മയുടെ സഹായത്തോടെ ഉണ്ടാക്കി. അതിൽ ഞാൻ മണ്ണു നിറച്ച് വിത്തു നട്ടു. | ലോക്ക് ഡൗൺ എനിക്ക് ബോറടിച്ചു തുടങ്ങിയപ്പോഴാണ് കുറച്ച് പച്ചക്കറി വിത്ത് കയ്യിൽ കിട്ടിയത്. പ്ലാസ്റ്റിക്ക് കവറിനു പകരം പാള കൊണ്ട് ഗ്രോബാഗ് ഉമ്മയുടെ സഹായത്തോടെ ഉണ്ടാക്കി. അതിൽ ഞാൻ മണ്ണു നിറച്ച് വിത്തു നട്ടു. | ||
ദിവസേന 2 തവണ വെള്ളമൊഴിച്ചു. അത് വളരുന്നതും ഇല വരുന്നതും കാണാൻ നല്ല മൊഞ്ച് തന്നെ. | ദിവസേന 2 തവണ വെള്ളമൊഴിച്ചു. അത് വളരുന്നതും ഇല വരുന്നതും കാണാൻ നല്ല മൊഞ്ച് തന്നെ. | ||
കൂട്ടിന് ഉപ്പയും അനിയനും ഉണ്ടാകാറുണ്ട്. | കൂട്ടിന് ഉപ്പയും അനിയനും ഉണ്ടാകാറുണ്ട്.കോഴിയേക്കാൾ എനിക്ക് പേടി കുഞ്ഞനിയനെയാ.. തരം കിട്ടുമ്പോഴൊക്ക വന്നു വെള്ളമൊഴിച്ചു കൊടുക്കും. ചീഞ്ഞ് നശിക്കാതിരുന്നാൽ മതിയായിരുന്നു. മിനിയാന്ന് മഴപെയ്തപ്പോൾ തന്നെ ഞാനത് മുറ്റത്ത് നിന്ന് മാറ്റിയതും അതുകൊണ്ടാണ്. | ||
എന്നും അതിനെ കുറേ നേരം നോക്കി നിന്ന് അതിന് പൂവു വരുന്നതും കായ വരുന്നതും സ്വപ്നം കാണുന്ന പതിവും ഉണ്ട് ട്ടോ. | എന്നും അതിനെ കുറേ നേരം നോക്കി നിന്ന് അതിന് പൂവു വരുന്നതും കായ വരുന്നതും സ്വപ്നം കാണുന്ന പതിവും ഉണ്ട് ട്ടോ. | ||
ഉച്ചക്ക് വെയിൽ കൊണ്ട് തളരുന്നത് കാണുമ്പോൾ ശരിക്കും സങ്കടം വരും. | ഉച്ചക്ക് വെയിൽ കൊണ്ട് തളരുന്നത് കാണുമ്പോൾ ശരിക്കും സങ്കടം വരും. | ||
അത് എൻ്റെ കൂട്ടുകാരിയെ പോലെ തോന്നിക്കുന്നു. | അത് എൻ്റെ കൂട്ടുകാരിയെ പോലെ തോന്നിക്കുന്നു. | ||
ഇനി പച്ചക്കറി നടാത്ത ഒരവധിക്കാലം ഉണ്ടാവില്ലെന്ന് മത്തനില തൊട്ട് ഞാൻ സ്വകാര്യം പറഞ്ഞു. വേഗം വിളവെടുത്തിട്ട്.. എൻറെ വക ഒരു ചെറിയ പങ്ക് സമൂഹഅടുക്കളയിലേക്ക് കൊടുക്കണം.. എന്നൊരു ആഗ്രഹം കൂടിയുണ്ട്... നോക്കട്ട. | ഇനി പച്ചക്കറി നടാത്ത ഒരവധിക്കാലം ഉണ്ടാവില്ലെന്ന് മത്തനില തൊട്ട് ഞാൻ സ്വകാര്യം പറഞ്ഞു. വേഗം വിളവെടുത്തിട്ട്.. എൻറെ വക ഒരു ചെറിയ പങ്ക് സമൂഹഅടുക്കളയിലേക്ക് കൊടുക്കണം.. എന്നൊരു ആഗ്രഹം കൂടിയുണ്ട്... നോക്കട്ട. | ||
</poem | </poem> | ||
{{BoxBottom1 | {{BoxBottom1 |