"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/നമ്മുടെപരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/നമ്മുടെപരിസ്ഥിതി (മൂലരൂപം കാണുക)
13:33, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{{BoxTop1 | തലക്കെട്ട്=നമ്മുടെപരിസ്ഥിതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=നമ്മുടെപരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=നമ്മുടെപരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതി നമ്മുടെ നിലനില്പിൽ വലിയ പങ്കാണ് വഹിക്കുന്നത്. നമ്മൾ എല്ലാവരും പരിസ്ഥിതിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണം, കാരണം പരിസ്ഥിതി നമ്മുടെ നിലനിൽപ്പിനെ സ്വാതീനിക്കുന്നു. | |||

നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതി നല്ലതാണെങ്കിൽ നമ്മുടെ ആരോഗ്യവും നല്ലതായിരിക്കും , കാരണം നല്ല ചുറ്റുപാട് നമ്മുടെ ആരോഗ്യത്തിനു നല്ലതാണ് നമ്മുടെ പരിസ്ഥിതി നല്ലതല്ലെങ്കിൽ നമുക്ക് ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. | |||

പരിസ്ഥിതി അല്ലെങ്കിൽ പ്രകൃതി നമുക്ക് ശ്വസിക്കാനായി ശുദ്ധ വായു നൽകുന്നു, ശുദ്ധ ജലം നൽകുന്നു, നമുക്ക് പോഷക ഗുണങ്ങൾ അടങ്ങിയ ധാരാളം പച്ചകറികളും പഴങ്ങളും നൽകുന്നു.പ്രകൃതിയിലെ നമുക്കായി നൽകിയിട്ടുള്ള വര ധാനങ്ങൾ നമ്മൾ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. | |||

പ്രകൃതിയിലെ മരങ്ങളെയും, ജലത്തിനെയും , വായുവിനെയും നശിപ്പിക്കുകയും മലിനമാക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിനെയും നിലനില്പിനെയും ബാധിക്കുന്നു. | |||

നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നതിന് പകരം അവയെ സംരക്ഷിക്കാനും, ഒരു തൈ നടാനും പഠിക്കണം 🌱🌱.ഒരു തൈ നടുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. | |||

ഫാക്ടറികളിൽ നിന്ന് പുറം തള്ളപെടുന്ന മാരകമായ വാതകം പരിസ്ഥിതിയിലെ വായുവിനെ മലിനമാക്കുക മാത്രമല്ല അത് ശ്വസിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരുന്നു. | |||

വിപ്ലവത്തിന്റെയും വ്യവസായത്തിന്റെയും പേര് പറഞ്ഞു വനങ്ങളെയും വൃക്ഷങ്ങളെയും വെട്ടി നശിപ്പിക്കുന്നു. അതിലൂടെ ശുദ്ധ വായുവിന്റെ കുറവും പച്ചപ്പും നഷ്ടപ്പെടുന്നു. | |||

മലിനമായ വസ്തുക്കളും, വ്യവസായ മേഖലകളിൽ നിന്ന് പുറം തള്ളുന്ന മലിനമായ ജലവും ജലത്തിലേക്കു പുറം തള്ളുന്ന -ത്തോടെ ജലവും മലിനമാക്കുന്നു. | |||

നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെ രക്ഷിക്കാനായി നമ്മുക്ക് ഓരോ തൈ നടാം | |||

{{BoxBottom1 | {{BoxBottom1 | ||
| പേര്=ഗോപിക. ബി | | പേര്=ഗോപിക. ബി | ||
വരി 32: | വരി 41: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |