Jump to content
സഹായം

"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/അക്ഷരവൃക്ഷം/ ഒരു കപ്പൽ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു കപ്പൽ യാത്ര  <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
      പണ്ട് വർഷങ്ങൾക്കുമുൻപ് ഒരു കപ്പൽ ഏതാണ്ട്‌ രണ്ടു മാസം നീളുന്ന അതിന്റെ യാത്ര ആരംഭിച്ചു .യാത്ര തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു കപ്പൽ ജീവനക്കാരനെ അവശ നിലയിൽ ഡോക്റ്ററിന്റെ അടുത്തെത്തിച്ചു .പരിശോധനയിൽ വളരെ വേഗം പകരുന്ന ഒരു വൈറസ് അയാളുടെ ശരീരത്തിൽ കണ്ടെത്തിഇത് അറിഞ്ഞു കപ്പലിന്റെ ക്യാപ്റ്റനും മറ്റ് മുതിർന്ന ജീവനക്കാരും വല്ലാണ്ട് ഭയന്നു .രോഗിയെ കപ്പലിൽ ഒരു സ്ഥലത്തു മാറ്റിപ്പാർപ്പിച്ചുപക്ഷെ, മറ്റ് ജീവനക്കാർ ഇത് അറിയാത്ത കാരണം അവനെ കാണണം എന്ന് വാശി പിടിച്ചു .എല്ലാവരും വളരെ അധികം സ്നേഹിച്ചിരുന്ന അവനെ കാണാതിരിക്കാനോ സംസാരിക്കാതിരിക്കാനോ അവർക്ക് സാധിച്ചില്ലക്യാപ്റ്റനെതിരെ അവർ ബഹളം വയ്ക്കാൻ തുടങ്ങി .ഇതെല്ലം കണ്ട്‌ രോഗം ബാധിച്ച ആൾക്ക് ഭയങ്കര വിഷമം ആയി .ഞാൻ കാരണം ഈ കപ്പലിൽ ഇങ്ങനെ ഒക്കെ സംഭവിച്ചല്ലോ .ഇനിയും ഞാൻ ഈ കപ്പലിൽ തുടർന്നാൽ പലർക്കും ഈ രോഗം ബാധിച്ചേക്കാം അയാൾ ചിന്തിക്കാൻ തുടങ്ങി .ഞാൻ കാരണം ആർക്കും ഈ രോഗം ഉണ്ടാവരുത് .കൂടുതൽ ഒന്നും ചിന്തിക്കാതെ അദ്ദേഹം സ്വയം കടലിലേക്ക്‌ ചാടി .

       കഥ ഇവിടെ അവസാനിപ്പിച്ച് നിക്കോള കരയാൻ തുടങ്ങി .കഥ കേട്ടുകൊണ്ടിരുന്ന രണ്ടുപേരും ആ ജീവനക്കാരന്റെ സേവനത്തെ വാഴ്ത്തി .അപ്പോഴേക്കും മഴ മാറിയിരുന്നു .അവർ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി .അപ്പോൾ നിക്കോളോയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഭാര്യ അയാളോട് ചോദിച്ചു "എല്ലാവരെയും രക്ഷിക്കാൻ വേണ്ടി കടലിൽ ചാടി മരിച്ചത് നമ്മുടെ പൊന്നുമോനായിരുന്നു എന്ന് എന്തേയി പറഞ്ഞില്ല ?"

{{BoxBottom1
| പേര്= Adorn Abhilash
| ക്ലാസ്സ്= 8A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32012
| ഉപജില്ല= കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/940588" എന്ന താളിൽനിന്ന് ശേഖരിച്ചത്