"സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയിഞ്ചിപ്പാറ/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയിഞ്ചിപ്പാറ/അക്ഷരവൃക്ഷം/ലേഖനം (മൂലരൂപം കാണുക)
13:05, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
വലിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് മാനവരാശി അനിതര സാധാരണമായ ഒത്തുരുമയും സഹജീവി സ്‌നേഹവും പ്രകടിപ്പിച്ചിട്ടുള്ളതെന്ന് ചരിത്രം പഠിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയവും , പ്രളയാന്തര പ്രവർത്തനങ്ങളും ഇതിന്റെ വ്യക്തമായ ദ്രഷ്ടാന്തമായി നമ്മുടെ മുമ്പിലുണ്ട് .ഇന്നത്തെ ഈ പ്രതിസന്ധിയേയും നമുക്ക് അതിജീവിക്കാം പ്രത്യാശ കൈവിടാതിരിക്കുകയാണ് ഈ അവസരത്തിലെ ഏക അതിജീവനമന്ത്രം . ഭരണ നേതാക്കളുടെ നല്ല നടപടികൾക്ക് പൂർണ പിന്തുണയും .സഹകരണവും നൽകുകയാണ് വേണ്ടത് .അ ത്യാ പത്തിന്റെ ഈ സമയത്തു എല്ലാവരും ഒറ്റക്കെട്ടായി , ഒരേ മനസോടെ , ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കണം . | വലിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് മാനവരാശി അനിതര സാധാരണമായ ഒത്തുരുമയും സഹജീവി സ്‌നേഹവും പ്രകടിപ്പിച്ചിട്ടുള്ളതെന്ന് ചരിത്രം പഠിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയവും , പ്രളയാന്തര പ്രവർത്തനങ്ങളും ഇതിന്റെ വ്യക്തമായ ദ്രഷ്ടാന്തമായി നമ്മുടെ മുമ്പിലുണ്ട് .ഇന്നത്തെ ഈ പ്രതിസന്ധിയേയും നമുക്ക് അതിജീവിക്കാം പ്രത്യാശ കൈവിടാതിരിക്കുകയാണ് ഈ അവസരത്തിലെ ഏക അതിജീവനമന്ത്രം . ഭരണ നേതാക്കളുടെ നല്ല നടപടികൾക്ക് പൂർണ പിന്തുണയും .സഹകരണവും നൽകുകയാണ് വേണ്ടത് .അ ത്യാ പത്തിന്റെ ഈ സമയത്തു എല്ലാവരും ഒറ്റക്കെട്ടായി , ഒരേ മനസോടെ , ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കണം . | ||
കൈത്താങ്ങായി .........................................നമ്മുടെ കരങ്ങൾ നീട്ടി | |||
ഈ കോറോണക്കാലത്ത് നമുക്ക് കാണാൻ സാധിക്കുന്നത് അനേകം മക്കൾ സ്വയം മറന്ന് നന്മയുടെ കരങ്ങൾ നീട്ടി മറ്റുള്ളവർക്ക് കൈത്താങ്ങു ആകുന്ന കാഴ്ച്ചയാണ് . കൊറോണ രോഗികളെ ചികിൽസിക്കാനും , വേണ്ട കരുതലുകളൊരുക്കുവാനും ഡോക്ടർമാരും , നഴ്‌സ് മാരും , ആസ്പത്രികളെയും , പരിശോധനാ വിഭാഗങ്ങ ളിലെയും മറ്റു ജീവൻ പോലും അപകടത്തിലാക്കിയാണ് ആരോഗ്യപ്രവർത്തകരെല്ലാം സമൂഹ നന്മയ്ക്കും , രാജ്യ വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് . അവരോട് പ്രത്യേക സ്നേഹവും , കരുതലും പ്രകടമാകണം . പോലീസുകാരും സുരക്ഷാ ഉദ്ദ്യോഗസ്ഥരും അടക്കമുള്ളവരും പൊതുസുരക്ഷയ്ക്കും , നന്മക്കുമായിട്ടാണ് തെരുവിലിറങ്ങി ജോലി നിർവഹിക്കുന്നത്.പാലും , പച്ചക്കറിയും , അരിയും , ധാന്യങ്ങളും , പത്രവും മുതൽ മരുന്നുകൾ വരെ വിതരണം ചെയ്യുന്നവർ മുതൽ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന മാധ്യമപ്രവത്തകർ വരെയുള്ളവരെ മാനിക്കാനും നമുക്ക് കഴിയണം . സമൂഹ മാധ്യമങ്ങളിടെയും , അല്ലാതെയും പലതരം ഊഹ പോഹങ്ങളും വ്യാജ വാർത്തകളും പ്രചരിക്കുമ്പോഴും ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നത് അച്ചടി -ദൃശ്യ മാധ്യമങ്ങളാണ് . ഇന്ത്യയിലെ ക്രൈസ്തവ ആശുപത്രികളെല്ലാം കോവിഡ് - 19 ചികിത്സയ്ക്കും മറ്റുമായി വിട്ടു നല്കാൻ കാണിച്ച മാതൃക പിന്തുടർന്നു കൂടുതൽ സ്വകാര്യ ആശുപത്രികളും , വ്യവസായ പ്രമുഖരും സഹായ വാഗദാനവുമായി എത്തിയത് ശുഭവാർത്തയാണ് . ആവിശ്യ സേവനങ്ങളിൽ ഉൾപെട്ടവരെയും , വിവിധ മേഖലകളിലെ സന്നദ്ധ പ്രവർത്തകരോടും, കേന്ദ്ര സംസഥാന സർക്കാരുകളോടുമെല്ലാം രാജ്യവും ജനങ്ങളും കടപ്പെട്ടിരിക്കുന്നു. മറ്റുള്ളവർ സ്വന്തം വീടുകളിൽ കുടുംബങ്ങളോടൊത്തു കഴിയുമ്പോൾ ഇവൻ രാപകലില്ലാതെ കഷ്‍ടപ്പെടുന്നു . | |||
<<br> | <<br> |