"ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
12:50, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/വീട് തന്നെ കൂട്| വീട് തന്നെ കൂട്]] | ||
{{BoxTop1 | |||
| തലക്കെട്ട്= വീട് തന്നെ കൂട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center><poem> | |||
കൊറോണ വൈറസ് കൊമ്പു കുലുക്കി | |||
വമ്പൻമാരോ അമ്പേ എന്നു വിലപിച്ചേ | |||
നാട്ടിലും റോട്ടിലും നിന്നവരെല്ലാം | |||
വീട്ടിന്നുള്ളിൽ ഓടിയൊളിച്ചേ..... | |||
കൂട്ടുകാരെ കാണണ്ട കരം പിടിച്ചു നിൽക്കണ്ട | |||
മുഖം മറച്ചും കൈ കഴുകിയും | |||
ഭീകരനിൽ നിന്നോടിയൊളിച്ചേ... | |||
പോലീസേമ്മേൻ ലാത്തിയുമായി | |||
പൊരി വെയിലത്തു നിൽക്കുന്നു. | |||
ഊണും ഇല്ല, ഉറക്കവുമില്ല | |||
ആരോഗ്യ പ്രവർത്തകർ നെട്ടോട്ടം... | |||
അകലം പാലിക്കാൻ, കൈ കഴുകീടാൻ | |||
പള്ളിക്കൂടത്തിൽ പഠിച്ചവർ ഞങ്ങൾ | |||
സുരക്ഷിതരായ് വീട്ടിലിരിപ്പൂ | |||
ചങ്ങല കണ്ണികൾ പൊട്ടിച്ച്.... | |||
<center><poem> | |||
{{BoxBottom1 | |||
| പേര്= അമൃത എസ് നായർ | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ .പി. എസ് .കാട്ടാക്കട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44306 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |