Jump to content
സഹായം

"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ മാതൃഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=മാതൃഹൃദയം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


വാർത്തയിലൂടെ കേട്ടു ഞാൻ
ഹൃദയം പൊട്ടുമാറുള്ള മാതാവിൻ നിലവിളി
ആരും കേൾപ്പാനില്ല കാണാനുമില്ല
എന്നാലും ലോകം മുഴുവൻ അവളുടെ വാർത്ത പരന്നിരുന്നു.
കൊറോണയെന്ന ഭീകരൻ്റെ ഭീതിയിൽ
വാഹനങ്ങൾ എല്ലാം നിശ്ചലമായി
അതു കാരണം ആ മാതാവിൻ
പിഞ്ചോമനയെ ചികിത്സിക്കാൻ ഏറെ വൈകി
പല വാതിലും മുട്ടി വിളിച്ചു കാണും
എന്നാലും ഒരു വാതിലും തുറന്നതില്ല
അവൾ തൻ്റെ കുഞ്ഞിൻ്റെ ജീവനു വേണ്ടി
ആരെയും കാക്കാതെ കാൽനടയായിയോടി
എത്ര മൈൽ ദൂരം ഓടിയെന്നോ അവൾ അറിഞ്ഞതില്ല
എന്നാലും അവസാനം അറിഞ്ഞു
തന്നിലെ സ്നേഹത്തിൻ നിധി അണഞ്ഞുപോയി.
അവൾ വിലപിച്ചു ഞാനാർക്കായി എൻ്റെ ജീവൻ മാത്രം....
ആ വാർത്ത വായിച്ച എൻ്റെ
കണ്ണുകൾ നിറഞ്ഞു തുളുമ്പി
കൊറോണയെന്ന രാക്ഷസനെ തുരത്തണം നമുക്കീ മണ്ണിൽ നിന്നും.
ഒരു മാതൃഹൃദയത്തിൻ തേങ്ങലീ വാർത്തയിലൂടെ കേട്ടു ഞാൻ ''
ഹൃദയം പൊട്ടുമാറുള്ള മാതാവിൻ നിലവിളി.
ആരും കേൾപ്പാനില്ല കാണാനുമില്ല
എന്നാലും ലോകം മുഴുവൻ അവളുടെ വാർത്ത പരന്നിരുന്നു.
കൊറോണയെന്ന ഭീകരൻ്റെ ഭീതിയിൽ
വാഹനങ്ങൾ എല്ലാം നിശ്ചലമായി..
അതു കാരണം ആ മാതാവിൻ
പിഞ്ചോമനയെ ചികിത്സിക്കാൻ ഏറെ വൈകി.
പല വാതിലും മുട്ടി വിളിച്ചു കാണും...
എന്നാലും ഒരു വാതിലും തുറന്നതില്ല.
അവൾ തൻ്റെ കുഞ്ഞിൻ്റെ ജീവനു വേണ്ടി
ആരെയും കാക്കാതെ കാൽനടയായിയോടി
എത്ര മൈൽ ദൂരം ഓടിയെന്നോ അവൾ അറിഞ്ഞതില്ല
എന്നാലും അവസാനം അറിഞ്ഞു.
തന്നിലെ സ്നേഹത്തിൻ നിധി അണഞ്ഞുപോയി.
അവൾ വിലപിച്ചു ഞാനാർക്കായി എൻ്റെ ജീവൻ മാത്രം....
ആ വാർത്ത വായിച്ച എൻ്റെ
കണ്ണുകൾ നിറഞ്ഞു തുളുമ്പി
കൊറോണയെന്ന രാക്ഷനെ തുരത്തണം നമുക്കീ മണ്ണിൽ നിന്നും
ഒരു മാതൃഹൃദയവും തേങ്ങാനിടയാകാതിരിക്കട്ടെ.
</poem> </center>
{{BoxBottom1
| പേര്=അഭിജിത്ത് എ.എസ്
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44327
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sathish.ss|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/939990" എന്ന താളിൽനിന്ന് ശേഖരിച്ചത്