"ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കൊവിഡ് - വേറിട്ട ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/കൊവിഡ് - വേറിട്ട ചിന്തകൾ (മൂലരൂപം കാണുക)
12:23, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
അശാന്തിക്കിടയിലും ശാന്തത കൈവരിയ്ക്കാൻ കൊവിഡിനു കഴിയുന്നു എന്ന് ചുരുക്കം.</p> | അശാന്തിക്കിടയിലും ശാന്തത കൈവരിയ്ക്കാൻ കൊവിഡിനു കഴിയുന്നു എന്ന് ചുരുക്കം.</p> | ||
<p>നമ്മുടെ മനോഭാവം മാറ്റേണ്ടതുണ്ടെന്ന് ഈ ദുരന്തകാലം നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ ചിന്തകളോട് , പ്രവൃത്തികളോട് നമ്മുടെ ശീലങ്ങളേോട്..തിരിച്ചറിവിന്റെ കാലം കൂടിയാണിത്..പ്രതിസന്ധികളെ മറികടക്കാനുള്ള പുതുവഴികൾ നമ്മൾ തേടിക്കൊണ്ടിരിയ്ക്കുന്നു.ക്രിയാത്മകമായി പ്രതികരിക്കുന്ന പൊതുജനം, സേവന സന്നദ്ധരായി ആരോഗ്യ എക്സൈസ് പൊലീസ് സേനാംഗങ്ങൾ, ഇച്ഛാശക്തിയുള്ള ഭരണാധികരികൾ, മറക്കാനാകാത്ത ഈ നന്മകളാണ് കേരളത്തിന്റെ ഭാഗ്യം..തോൽക്കാൻ നാം തയ്യാറല്ല..നമുക്ക് അതിജയിച്ചേ പററൂ, ഈ ദുരന്തകാലത്തെയും..</p> | <p>നമ്മുടെ മനോഭാവം മാറ്റേണ്ടതുണ്ടെന്ന് ഈ ദുരന്തകാലം നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ ചിന്തകളോട് , പ്രവൃത്തികളോട് നമ്മുടെ ശീലങ്ങളേോട്..തിരിച്ചറിവിന്റെ കാലം കൂടിയാണിത്..പ്രതിസന്ധികളെ മറികടക്കാനുള്ള പുതുവഴികൾ നമ്മൾ തേടിക്കൊണ്ടിരിയ്ക്കുന്നു.ക്രിയാത്മകമായി പ്രതികരിക്കുന്ന പൊതുജനം, സേവന സന്നദ്ധരായി ആരോഗ്യ എക്സൈസ് പൊലീസ് സേനാംഗങ്ങൾ, ഇച്ഛാശക്തിയുള്ള ഭരണാധികരികൾ, മറക്കാനാകാത്ത ഈ നന്മകളാണ് കേരളത്തിന്റെ ഭാഗ്യം..തോൽക്കാൻ നാം തയ്യാറല്ല..നമുക്ക് അതിജയിച്ചേ പററൂ, ഈ ദുരന്തകാലത്തെയും..</p> | ||
{{BoxBottom1 | |||
| പേര്= ആൽഫി വർഗീസ് | |||
| ക്ലാസ്സ്=9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എച്ച് എസ് എസ് കുഞ്ചിത്തണ്ണി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 29037 | |||
| ഉപജില്ല= അടിമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ഇടുക്കി | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |