"ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ സ്വാതന്ത്ര്യത്തിൻ്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇരിങ്ങൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ സ്വാതന്ത്ര്യത്തിൻ്റെ വില (മൂലരൂപം കാണുക)
12:18, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> ശൂന്യമായ തത്തക്കൂട് കണ്ട ഉണ്ണിയുടെ അമ്മ അമ്പരന്നു. ഉണ്ണി തത്തയെ തുറന്നു വിട്ടു എന്നു മനസ്സിലാക്കിയ ഉടനെ അമ്മ അവനോട് ചോദിച്ചു "നിനക്കതിനെ ജീവനായിരുന്നില്ലേ?""അതേ അമ്മേ ജീവനായിരുന്നു. എന്നാൽ കൊറോണ കാരണം വീട്ടിൽ അടച്ചിരിക്കേണ്ടി വന്നപ്പോഴാണ് ബന്ധനത്തിൻ്റെ ദു:ഖം എന്താണെന്ന് ഞാനറിഞ്ഞത്, കൂട്ടുകാരില്ല, കളികളില്ല, വീട്ടിൽ തന്നെ അടച്ചിയിക്കണം. അമ്മേ ആ തത്ത എത്ര കാലമായി കൂട്ടിലടക്കപ്പെട്ടിരിക്കുന്നു. പാവം, അത് സ്വാതന്ത്ര്യത്തോട്കൂടി ജീവിക്കട്ടെ " ഉണ്ണിയുടെ മറുപിടി കേട്ട് അമ്മയ്ക്ക് സന്തോഷമായി. </p> | <p> ശൂന്യമായ തത്തക്കൂട് കണ്ട ഉണ്ണിയുടെ അമ്മ അമ്പരന്നു. ഉണ്ണി തത്തയെ തുറന്നു വിട്ടു എന്നു മനസ്സിലാക്കിയ ഉടനെ അമ്മ അവനോട് ചോദിച്ചു "നിനക്കതിനെ ജീവനായിരുന്നില്ലേ?""അതേ അമ്മേ ജീവനായിരുന്നു. എന്നാൽ കൊറോണ കാരണം വീട്ടിൽ അടച്ചിരിക്കേണ്ടി വന്നപ്പോഴാണ് ബന്ധനത്തിൻ്റെ ദു:ഖം എന്താണെന്ന് ഞാനറിഞ്ഞത്, കൂട്ടുകാരില്ല, കളികളില്ല, വീട്ടിൽ തന്നെ അടച്ചിയിക്കണം. അമ്മേ ആ തത്ത എത്ര കാലമായി കൂട്ടിലടക്കപ്പെട്ടിരിക്കുന്നു. പാവം, അത് സ്വാതന്ത്ര്യത്തോട്കൂടി ജീവിക്കട്ടെ " ഉണ്ണിയുടെ മറുപിടി കേട്ട് അമ്മയ്ക്ക് സന്തോഷമായി. </p> | ||
{{BoxBottom1 | |||
| പേര്= മുഹമ്മദ് കെ.യു | |||
| ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഇരിങ്ങൽ യു.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13754 | |||
| ഉപജില്ല= തളിപ്പറമ്പ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |