Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ല്‍ യു.പി.സ്കൂളായി ഉയര്‍ത്തിയതും 1956ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍‍ഡ് മിഡില്‍ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയര്‍ത്തിയതും ഈ സ്കൂളിന്റെ വളര്‍ച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവണ്‍മെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരില്‍ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തല്‍മണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റര്‍ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാര്‍ച്ചില്‍ ഉയര്‍ന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എല്‍ സി ബാച്ച് പുറത്തു വരുമ്പോള്‍, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാര്‍ഡ് നേടിയ മന്നാടിയാര്‍ മാസ്റ്റര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയില്‍ ഉപമുഖ്യമന്ത്രി കെ അവുക്കാദാര്‍കുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ല്‍ വിദ്യാലയത്തിന്റെ ഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയില്‍ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കന്‍ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/93976" എന്ന താളിൽനിന്ന് ശേഖരിച്ചത്